Jump to content
സഹായം

"എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
................................
................................
== ചരിത്രം ==
== ചരിത്രം ==
1958 ൽ നവകേരളപുരി ബേസിക് സ്കൂൾ എന്ന പേരിൽ  വിദ്യാലയം കാക്കനാടിൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1976 ൽ എം.എ. അബൂബക്കർ മെമ്മോറിയൽ പ‍ഞ്ചായത്ത് എൽ.പി. സ്കൂൾ എന്നാക്കി മാറ്റി . തുടർന്നു
1958 ൽ നവകേരളപുരി ബേസിക് സ്കൂൾ എന്ന പേരിൽ  വിദ്യാലയം കാക്കനാടിൽ സ്ഥാപിക്കപ്പെട്ടു. സ്ക്കൾ നിലനിന്ന സ്ഥലം ബഹുമാനപ്പെട്ട ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം എറണാകുളം സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ വേണ്ടി ഒഴിഞ്ഞ് കൊടുക്കുകയുണ്ടായി.  തുടർന്ന് പഞ്ചായത്തിന്റെ ശക്തമായ ഇടപെടൽ മൂലം 1972ൽ നിലവിലെ സ്ഥലത്തേക്ക് പുതിയതായി സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.  യശ്ശശരീരനായ പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കറിന്റെ സ്മരണയെ നിലനിർത്തുന്നതിനു വേണ്ടി  നവകേരളപുരി പഞ്ചായത്ത് എൽ.പി.സ്ക്കൂളിന്റെ പേര് പഞ്ചായത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1976ൽ എം.എ.അബൂബക്കർ മെമ്മോറിയൽ പഞ്ചായത്ത് എൽ.പി. സ്ക്കൂൾ എന്നാക്കി മാറ്റി. തുടർന്നു


[[എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്/ചരിത്രം|വായിക്കുക]]
[[എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്/ചരിത്രം|വായിക്കുക]]
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527332" എന്ന താളിൽനിന്ന് ശേഖരിച്ചത്