Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
പൊതുവിദ്യാലയങ്ങളുടെ സമഗ്രവളർച്ചയ്ക്ക് എന്നും മുതൽ കൂട്ടായിരിക്കുന്നത് പൊതുജന പങ്കാളിത്തമാണ് . സ്ക്കുൾ വിദ്യാഭ്യാസത്തെ ജനകീയവത്ക്കരിക്കാനും ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വിവിധ സന്നദ്ധ സംഘടനകൾ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായിട്ടുണ്ട് .

ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്സ് മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്ക്കൂൾ ഉറപ്പു നൽകുന്നു.  
ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്സ് മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്ക്കൂൾ ഉറപ്പു നൽകുന്നു. ആകെയുള്ള 86 സെന്റ് ഭൂമിയിൽ കെട്ടിടങ്ങൾ  ഒഴികെയുള്ള സ്ഥലത്ത് ആകർഷമായ വിധത്തിൽ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും, കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്. എട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, ഭോജനശാല, അടുക്കള, ശുചികരിച്ച കുടിവെള്ളം, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള  ടോയ്ലറ്റുകൾ, സ്റ്റേജ് എന്നിവ ഉണ്ട്.  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526749" എന്ന താളിൽനിന്ന് ശേഖരിച്ചത്