Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. പൈവളികെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,197 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
2009-ൽ സർക്കാർ ഹയർ സെകന്റര്യ് സ്ക്കൂൾ ഇതിന്റെ സുവര്ണ്ണ ജുബിലീ ആഘൊഷതിലാണ്.
2009-ൽ സർക്കാർ ഹയർ സെകന്റര്യ് സ്ക്കൂൾ ഇതിന്റെ സുവര്ണ്ണ ജുബിലീ ആഘൊഷതിലാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.85 ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൻ 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
6.04ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൻ 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഇതിൽ എച്ച്എസ് വിഭാഗത്തിൽ 9ക്ലാസ്റൂമുകൾ മാത്രം യോഗ്യമായിട്ടുള്ളു. ഉള്ള കെട്ടിടങ്ങൾ വളരേ പഴയതും സുരക്ഷിതത്വവുമില്ല. സ്മാർട്ട് ക്ലാസ് റൂമിന് നല്ല സൗകര്യമില്ല.KIFBIഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മികൻ അനുമതിക്ക് കിട്ടി.എന്നാൽ നിർമ്മാണം ഇതുവരെആരംഭിച്ചിട്ടില്ല.ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉണ്ട്. സ്‌കൂളിലേക്ക് മെയിൻ റോഡിൽ നിന്ന് വ്യക്തമായ റോഡ് സൗകര്യമില്ല.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പക്ഷേ ചുറ്റുമതിൽ ഇല്ലാത്തത് കൊണ്ട് സ്കൂളിനു സുരക്ഷിതത്വം വളരേ കുറവാണു.ഈ വർഷം (2021) ജില്ലാ പഞ്ചായത്തിൽ നിന്ന് ഞങ്ങൾക്ക് ഒരു പുതിയ അടുക്കള ഷെഡ് ലഭിച്ചു .പക്ഷേ ഡൈനിംഗ് ഹാൾ ഇല്ല.സ്കൂൾ സ്റ്റേജ് അയോഗ്യമായ കെട്ടിടത്തിലാണ്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകൾ കുട്ടികളുടെ ഐ.ടി പഠനത്തിൻ വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ പ്രയോജനം ഫരപ്രദമായി എടുക്കുന്നുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകൾ കുട്ടികളുടെ ഐ.ടി പഠനത്തിൻ വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ പ്രയോജനം ഫരപ്രദമായി എടുക്കുന്നുണ്ട്. സൗരോർജ്ജ സൗകര്യം നമുക്ക് ലഭിച്ചു.അത് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു.ഇ മാലിന്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നില്ല.അതിനാൽ കമ്പ്യൂട്ടർ ലാബിൽ ക്ലാസ് പ്രവർത്തനത്തിന് മതിയായ ഇടമില്ല.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 134: വരി 134:
|-
|-
|24
|24
|Dr. SHASHIRAJA NEELANGALA
|[[പ്രമാണം:Shashiraja Photo.jpg|ലഘുചിത്രം|Present Headmaster]]Dr. SHASHIRAJA NEELANGALA
|11/06/2020
|11/06/2020
|
|
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526819" എന്ന താളിൽനിന്ന് ശേഖരിച്ചത്