"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ (മൂലരൂപം കാണുക)
14:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 163: | വരി 163: | ||
2020 ജൂൺ 05 സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ട് പി ടി എ പ്രസിഡണ്ട് വൃക്ഷത്തൈ നട്ടു. | 2020 ജൂൺ 05 സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ട് പി ടി എ പ്രസിഡണ്ട് വൃക്ഷത്തൈ നട്ടു. | ||
2020 മെയ് 13 കൊറോണയുടെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ ക്ളാസ് മുറികളും പരിസരവും ശുചാകരിക്കുകയുണ്ടായി | 2020 മെയ് 13 കൊറോണയുടെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ ക്ളാസ് മുറികളും പരിസരവും ശുചാകരിക്കുകയുണ്ടായി. | ||
== <small>2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ</small> == | == <small>2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ</small> == | ||
വരി 176: | വരി 174: | ||
2019 സെപ്തംബർ 05 ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്‍കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ച ഹെഡ്മാസ്റ്റർമാരായിരുന്ന പി കെ നാരായണൻ, ഇ ചന്രൻ എന്നിവരെ അദ്ധ്യാപക ദിനത്തിൻെറ ഭാഗമായി അവരുടെ വീടുകൾ സന്ദർശിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ശ്രീ ടി പി വേണൂഗോപാൽ, പ്രധാനാദ്ധ്യാപകൻ ശ്രീ അനൂപ് കുമാർ സി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. എൻ പി ബിനീഷ്, കെ ഒ രാമചന്ദൻ, ടി കെ രാജീവ് കുമാർ,എം രമേശൻ, കെ വി ജീന, പി വി രമ്യ, വിദ്യ കെ സി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. | 2019 സെപ്തംബർ 05 ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്‍കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ച ഹെഡ്മാസ്റ്റർമാരായിരുന്ന പി കെ നാരായണൻ, ഇ ചന്രൻ എന്നിവരെ അദ്ധ്യാപക ദിനത്തിൻെറ ഭാഗമായി അവരുടെ വീടുകൾ സന്ദർശിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ശ്രീ ടി പി വേണൂഗോപാൽ, പ്രധാനാദ്ധ്യാപകൻ ശ്രീ അനൂപ് കുമാർ സി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. എൻ പി ബിനീഷ്, കെ ഒ രാമചന്ദൻ, ടി കെ രാജീവ് കുമാർ,എം രമേശൻ, കെ വി ജീന, പി വി രമ്യ, വിദ്യ കെ സി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. | ||
2020 ജനുവരി 20 അരികിലുണ്ട് ആശങ്ക വേണ്ട എന്ന പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സുശീല നിർവഹിച്ചു. | |||
2020 ഫെബ്രുവരി 13കമ്മ്‍ൂണിറ്റി ഹെൽത്ത് സെൻറർ ആർദ്രം ജനകീയ കാമ്പയിൻ നടത്തി. | 2020 ഫെബ്രുവരി 13കമ്മ്‍ൂണിറ്റി ഹെൽത്ത് സെൻറർ ആർദ്രം ജനകീയ കാമ്പയിൻ നടത്തി. | ||
2020 ഫെബ്രുവരി 20 ഇൻറർ മ്യൂറൽ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. | 2020 ഫെബ്രുവരി 20 ഇൻറർ മ്യൂറൽ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. | ||
2020 ഫെബ്രുവരി 28 മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടാതെ മൂല്യബോധമുള്ള പൗരബോധമുള്ള യുവതലമുറയെ വാർത്തെടുക്കുക നവ മാധ്യമകൂട്ടായ്മകൾ മനുഷ്യ നൻമയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുക തുടങ്ഹിയ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ തെരഞ്ഞെടുത്ത് 4 കേന്ദ്രങ്ങളിലൊന്നായ ഇ െം െസ് സ്മാരക ജിഎച്ച് എസ് എസിലും യുവ തരംഗം കലാ ജാഥ നടത്തി.സമഗ്ര ശിക്ഷാ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ ടി പി വേണുഗോപാലൻ മാസ്റ്റർ,പ്രോജക്ട് ഓഫീസർ ശ്രീ വിശ്വനാഥന മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. |