"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ (മൂലരൂപം കാണുക)
01:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ
വരി 176: | വരി 176: | ||
2019 സെപ്തംബർ 05 ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്‍കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ച ഹെഡ്മാസ്റ്റർമാരായിരുന്ന പി കെ നാരായണൻ, ഇ ചന്രൻ എന്നിവരെ അദ്ധ്യാപക ദിനത്തിൻെറ ഭാഗമായി അവരുടെ വീടുകൾ സന്ദർശിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ശ്രീ ടി പി വേണൂഗോപാൽ, പ്രധാനാദ്ധ്യാപകൻ ശ്രീ അനൂപ് കുമാർ സി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. എൻ പി ബിനീഷ്, കെ ഒ രാമചന്ദൻ, ടി കെ രാജീവ് കുമാർ,എം രമേശൻ, കെ വി ജീന, പി വി രമ്യ, വിദ്യ കെ സി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. | 2019 സെപ്തംബർ 05 ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്‍കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ച ഹെഡ്മാസ്റ്റർമാരായിരുന്ന പി കെ നാരായണൻ, ഇ ചന്രൻ എന്നിവരെ അദ്ധ്യാപക ദിനത്തിൻെറ ഭാഗമായി അവരുടെ വീടുകൾ സന്ദർശിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ശ്രീ ടി പി വേണൂഗോപാൽ, പ്രധാനാദ്ധ്യാപകൻ ശ്രീ അനൂപ് കുമാർ സി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. എൻ പി ബിനീഷ്, കെ ഒ രാമചന്ദൻ, ടി കെ രാജീവ് കുമാർ,എം രമേശൻ, കെ വി ജീന, പി വി രമ്യ, വിദ്യ കെ സി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. | ||
2020 ഫെബ്രുവരി 13കമ്മ്‍ൂണിറ്റി ഹെൽത്ത് സെൻറർ ആർദ്രം ജനകീയ കാമ്പയിൻ നടത്തി. | |||
2020 ഫെബ്രുവരി 20 ഇൻറർ മ്യൂറൽ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. |