"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ (മൂലരൂപം കാണുക)
01:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
വരി 155: | വരി 155: | ||
2021ജനുവരി 22 കലാലയ ജ്യോതി എന്ന പേരിൽ തെരഞ്ഞെടുത്ത സ്കളുകളിൽ സൈബർ അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ക്ളാസ് നടന്നു. | 2021ജനുവരി 22 കലാലയ ജ്യോതി എന്ന പേരിൽ തെരഞ്ഞെടുത്ത സ്കളുകളിൽ സൈബർ അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ക്ളാസ് നടന്നു. | ||
2021ജനുവരി 20 അരികിലുണ്ട് ആശങ്ക വേണ്ട എന്ന പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സുശീല നിർവഹിച്ചു. | 2020 ജൂലൈ 01 കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗൃഹസന്ദർശന പരിപാടികൾക്ക് തുടക്കമായി. ലോക്ക് ഡൗൺ മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട് | ||
അദ്ധ്യാപകരും പി ടി എ അംഗങ്ങളും ചെറിയ സംഘമായി വീടുകൾ സന്ദർശിച്ച് മാർഗ്ഗ നിർദ്ദേശം നൽകുകയുണ്ടായി. | |||
2020ജൂൺ 30 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . 281 പേർ പരീക്ഷയെഴുതിയതിൽ 280 പേരും പാസായി. 17 പേർ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടി. | |||
2020 ജൂൺ 05 സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ട് പി ടി എ പ്രസിഡണ്ട് വൃക്ഷത്തൈ നട്ടു. | |||
2020 മെയ് 13 കൊറോണയുടെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ ക്ളാസ് മുറികളും പരിസരവും ശുചാകരിക്കുകയുണ്ടായി. | |||
2021ജനുവരി 20 അരികിലുണ്ട് ആശങ്ക വേണ്ട എന്ന പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സുശീല നിർവഹിച്ചു. | |||
== <small>2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ</small> == | == <small>2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ</small> == |