"ജി. എൽ. പി. എസ്. തൃപ്പലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. തൃപ്പലഴികം (മൂലരൂപം കാണുക)
14:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ചരിത്രം രേഖപ്പെടുത്തി
(ചരിത്രം രേഖപ്പെടുത്തി) |
(ചരിത്രം രേഖപ്പെടുത്തി) |
||
വരി 5: | വരി 5: | ||
പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ് എൽ പി സ്കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം 1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഇടലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി | പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ് എൽ പി സ്കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം 1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഇടലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി | ||
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത് .തൽഫലമായി സർക്കാർ അൺ എക്കണോമിക്കായി പരിഗണിച്ച കൂട്ടത്തിൽ ഈ സ്കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല .വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും ദീർഘനിശ്വാസങ്ങളുടെ ചൂടാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2006 ജൂൺ 1 മുതൽ ഒരു പുതിയ അധ്യായം ശ്രീമതി ടി . മണിയമ്മ എന്ന പ്രഥമ അധ്യാപികയിലൂടെ രചിക്കപ്പെട്ടത്. | |||
സഹപ്രവർത്തകരുടെയും ഈ നാട്ടിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ വെല്ലുവിളികളെ സധൈര്യം നേരിട്ട് നിറപുഞ്ചിയോടെ ഈ വിദ്യാലയത്തിന് പുതുചരിത്രം രചിക്കാൻ ടീച്ചറിന് സാധിച്ചു.സ്കൂളിന്റെ നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രഥമാധ്യപികയുടെ ശ്രമങ്ങൾക്ക് എന്നും ശക്തി പകർന്നിരുന്നത് കാലാകാലങ്ങളായി നിലവിൽ വന്നിരുന്ന സുതാര്യവും ശക്തവുമായ പി.ടി.എ കളായിരുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിക്ക് കാലാകാലങ്ങളിൽ പൂർവ്വവിദ്യാർത്ഥികളും പരിസരവാസികളും രക്ഷകർത്താക്കളും നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല. | |||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
വരി 34: | വരി 35: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | *ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
*-- സ്ഥിതിചെയ്യുന്നു. | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |---- | ||
|} | |} | ||
|} | |} |