"ജി. എൽ. പി. എസ്. തൃപ്പലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. തൃപ്പലഴികം (മൂലരൂപം കാണുക)
12:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ചരിത്രം രേഖപ്പെടുത്തി
No edit summary |
(ചരിത്രം രേഖപ്പെടുത്തി) |
||
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
തൃപ്പിലഴികത്തിന്റെ അഭിമാനമായി കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അണയാത്ത തിരിനാളമായി | |||
പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ് എൽ പി സ്‌കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം 1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്‌ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഇടലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്‌ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി | |||
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത് .തൽഫലമായി സർക്കാർ അൺ എക്കണോമിക്കായി പരിഗണിച്ച കൂട്ടത്തിൽ ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല .വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |