Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130: വരി 130:

== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ==
== ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം ==
ലിറ്റിൽ കൈറ്റ്സിന്റെയും  വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന  ദിന'''മായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും  ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ഡോക്യുമെന്റ് ചെയ്തു.

==ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്==
==ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്==
[[പ്രമാണം:37001 kitescamp20218.resized.JPG|ഇടത്ത്‌|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_kitescamp20218.resized.JPG]]2020- 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് 19.1.2022ൽ സ്കൂൾ ഐറ്റി ലാബിൽ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.'''ജനറൽ സെഷൻ, അനിമേഷൻ, പ്രോഗ്രാമിംഗ്, ആപ്പ് ഇൻ വെന്റർ,വീഡിയോ കോൺഫറൻസിലൂടെ ഉള്ള മാസ്റ്റർ ട്രെയിനറുടെ ഇൻട്രൊക്ഷൻ തുടങ്ങിയ നാലു മൊഡ്യൂളുകൾ''' ആയിട്ടാണ് പരിശീലനങ്ങൾ നടന്നത്.'''എസ് ഐ ടി സി. ശ്രീമതി .ആശാ പി മാത്യു,ശ്രീമതി. ഷീനാ മാത്യു,ശ്രീമതി .സുജ ജേക്കബ്''' തുടങ്ങിയ അദ്ധ്യാപകരാണ്  കുട്ടികൾക്ക് പരിശീലനം നൽകിയത്. 9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോണിന്റെ നന്ദി പ്രകാശനത്തിലൂടെ ക്യാമ്പ് അവസാനിച്ചു.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526459" എന്ന താളിൽനിന്ന് ശേഖരിച്ചത്