Jump to content
സഹായം

"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(സ്പർശം)
(ചെ.)No edit summary
വരി 8: വരി 8:

2020-21 വർഷത്തിൽ തുടങ്ങിയ പരിപാടി രാഗസുധ-സീസൺ 2 എന്ന പേരിൽ 2021-22 വർഷവും തുടർന്നു കൊണ്ടിരിക്കുകയാണ്.ഏറെ ജനശ്രദ്ധ ലഭിച്ച ഈ പരിപാടിയ്ക്ക് കുട്ടികളിൽ നിന്നും  രക്ഷിതാക്കളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.  പ്രത്യേക ദിവസങ്ങളിൽ  രക്ഷിതാക്കളും രാഗസുധയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. അധ്യാപക ദിനത്തിൽ അധ്യാപകർ കലാവിരുന്നുമായി എത്താറുണ്ട്. പൂർവ്വാധ്യാപകരും സ്മൃതിലയം എന്ന പേരിൽ തങ്ങളുടെ കലാവിരുന്നുമായി എത്തി എന്നത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു.

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525856" എന്ന താളിൽനിന്ന് ശേഖരിച്ചത്