"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്പർശം
(ചെ.)No edit summary
(സ്പർശം)
വരി 36: വരി 36:
സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ശ്രീ.ഏ.കെ ശശീന്ദ്രൺ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും  
സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ശ്രീ.ഏ.കെ ശശീന്ദ്രൺ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും  


അദ്ധ്യാപകരുടെയും വീടുകളിൽ പച്ചക്കറി കൃഷി നടത്തുകയുണ്ടായി.ഈ വർഷവും പദ്ധതി തുടരുകയാണ്.
അദ്ധ്യാപകരുടെയും വീടുകളിൽ പച്ചക്കറി കൃഷി നടത്തുകയുണ്ടായി.ഈ വർഷവും പദ്ധതി തുടരുകയാണ്
[[പ്രമാണം:16341 28.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
 
== സ്പർശം ==
[[പ്രമാണം:16341 28.jpg|ലഘുചിത്രം|പ്രവേശനോത്സവം]]അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു,
616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525785" എന്ന താളിൽനിന്ന് ശേഖരിച്ചത്