Jump to content
സഹായം

"എ എൽ പി എസ് കണ്ണികുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1968 ആണ് വിദ്യാലയം നിലവിൽ വന്നത്.1968 ഏപ്രിൽ 30 ന് ആണ് സ്കൂളിന് അഗീകാരം ലഭിച്ചത് .ജൂൺ 1 ന്നാം തിയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .      164 കുട്ടികളാണ് ആദ്യം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് .സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ അലി മാസ്റ്റർ ആയിരുന്നു .25 വർഷത്തോളം അദ്ദേഹം മാനേജർ ആയി തുടർന്ന് .അതിനു ശേഷം ശ്രീ വി എൻ  വിഷ്ണുനമ്പുതിരിപ്പാട്‌ മാനേജർ പദവിയിലേക്ക് വന്നു .2008ൽ ഷാജിൻ നടുമുറി സ്കൂൾ ഏറ്റെടുത്തു .2014 വരെ   ഷാജിൻ നടുമുറിയായിരുന്നു മാനേജർ . അദ്ദേഹത്തിന്റെ വിയോഗത്തി  ഭാര്യയായ രേഖ ഷാജിൻ മാനേജരായി തുടരുന്നു .  ആദ്യ പ്രധാന അധ്യാപകൻ ശ്രീ കെ ബി മുഹമ്മദ് കുഞ്ഞി  മാസ്റ്റർ ആയിരുന്നു .തുടർന്ന് ,ശ്രീമതി  ഇ ആർ സീമു ,ശ്രീ പി ജി രാജൻ , ശ്രീമതി പി  ബി  ജലജ എന്നിവർ പ്രധന  അധ്യാപക സ്ഥാനം ആല്ഗകരിച്ചു . പി ബി ജലജ ടീച്ചേർക്കു ശേഷം ശ്രീമതി  പി സ് സിന്ധു ടീച്ചർ പ്രധനധാപികയായി  തുടരുന്നു .
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525479" എന്ന താളിൽനിന്ന് ശേഖരിച്ചത്