Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,463 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്ത്൨
(തിരുത്ത്൧)
(തിരുത്ത്൨)
വരി 94: വരി 94:


==== "സത്യമേവ ജയതേ" ====
==== "സത്യമേവ ജയതേ" ====
ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ സാക്ഷരതായജ്ഞം ത്തിന്റെ ഭാഗമായി "സത്യമേവ ജയതേ" എന്ന പേരിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇന്റർനെറ്റും, സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനു വേണ്ടിയുള്ള ഒരു ക്ലാസ് സംഘടിപ്പിച്ചു. ഹൈ സ്കൂൾ അധ്യാപകനായ യൂസഫ് ബി  ഇതിന് നേതൃത്വം വഹിച്ചു.
ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ സാക്ഷരതായജ്ഞം ത്തിന്റെ ഭാഗമായി "സത്യമേവ ജയതേ" എന്ന പേരിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇന്റർനെറ്റും, സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനു വേണ്ടിയുള്ള ഒരു ക്ലാസ് സംഘടിപ്പിച്ചു. ഹൈ സ്കൂൾ അധ്യാപകനായ യൂസഫ് ബി.ഐ ഇതിന് നേതൃത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്  ക്ലാസ് അധ്യാപകർ മുഖേന  നടത്തുകയും ചെയ്തു.
 
==== കെട്ടിട സമർപ്പണം (30/10/21) ====
ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ രണ്ട് മേഖലകളിലാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികൾ  പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കാസർകോട് വികസന പാക്കേജിൽ സ്കൂൾകെട്ടിടം ഉയർന്നത്. ബൗദ്ധിക സാഹചര്യങ്ങളുടെ അഭാവംമൂലം പ്രയാസങ്ങൾ അനുഭവപ്പെടുന്ന ആലംപാടി സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വളരെക്കാലത്തെ സ്കൂൾകെട്ടിടം എന്ന ആഗ്രഹമാണ് ഇന്നത്തെ ഈ ഉദ്ഘാടനത്തിലൂടെ സഫലമായത്. ഈ ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം. എൽ എ. അധ്യക്ഷത വഹിച്ചു. മറ്റ് പ്രമുഖർ സംസാരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പായസ വിതരണം നടത്തി.
 
==== ലിറ്റിൽ കൈറ്റ്സിന്റെ സ്ക്കൂൾ തല ക്യാംപ് (20-01-2022) ====
ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള  ഏകദിന സ്ക്കൂൾ തല ക്യാംപ് 20-01-2022 ന് Ghss  നടത്തി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷില്ലി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ 27 അംഗങ്ങൾ പങ്കെടുത്തു. ശ്രീ യൂസഫ് മാസ്റ്റർ, ശ്രീ ഹക്കിം മാസ്റ്റർ, ശ്രീമതി സിന്ധു ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*ലിറ്റിൽ കൈറ്റ്സ്
*ലിറ്റിൽ കൈറ്റ്സ്
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524921" എന്ന താളിൽനിന്ന് ശേഖരിച്ചത്