"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി (മൂലരൂപം കാണുക)
13:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→രുചിയേറും ഭക്ഷണം മതിവരോളം
വരി 75: | വരി 75: | ||
== പഞ്ച ഭാഷ അസംബ്ലി == | == പഞ്ച ഭാഷ അസംബ്ലി == | ||
<p align="justify>ഏതൊരു സ്കൂളിലും സാധാരണ നടന്നുവരുന്ന ഒന്നാണല്ലോ സ്കൂൾ അസംബ്ലി കുട്ടികളിലെ അച്ചടക്കം സ്വഭാവരൂപീകരണം മൂല്യബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നഭാഷാവൈവിധ്യം വളർത്തുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന അസംബ്ലിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി സംസ്കൃതംഎന്നീ പഞ്ച ഭാഷകളിലൂടെ അസംബ്ലി സംഘടിപ്പിച്ചു പോരുന്ന വിദ്യാലയമാണിത</p> | <p align="justify>ഏതൊരു സ്കൂളിലും സാധാരണ നടന്നുവരുന്ന ഒന്നാണല്ലോ സ്കൂൾ അസംബ്ലി കുട്ടികളിലെ അച്ചടക്കം സ്വഭാവരൂപീകരണം മൂല്യബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നഭാഷാവൈവിധ്യം വളർത്തുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന അസംബ്ലിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി സംസ്കൃതംഎന്നീ പഞ്ച ഭാഷകളിലൂടെ അസംബ്ലി സംഘടിപ്പിച്ചു പോരുന്ന വിദ്യാലയമാണിത</p> | ||
വരി 81: | വരി 80: | ||
== രുചിയേറും ഭക്ഷണം മതിവരോളം == | == രുചിയേറും ഭക്ഷണം മതിവരോളം == | ||
[[പ്രമാണം:26009 Food.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|312x312ബിന്ദു]] | |||
<p align="justify>കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റി വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു. പച്ചക്കറികളും ഇലക്കറികളും പുറമേ കുട്ടികളുടെ മനസ്സറിഞ്ഞ് നോൺവെജ് ഭക്ഷണവും രുചികരമായ രീതിയിൽ തയ്യാറാക്കി നൽകുന്നു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ മാത്രം പഠിയ്ക്കുന്ന ഈ സ്കൂളിൽ മീൻകറി ബിരിയാണി നെയ്ച്ചോർ കബ്സമുതലായ ഭക്ഷണം നൽകുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു . ഭക്ഷണത്തിന് വേണ്ട മീൻ ഇറച്ചി മുതലായവ സ്പോൺസർ ചെയ്യുന്നത് ഇവിടത്തെ അദ്ധ്യാപകർ തന്നെയാണ് എന്നത് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ .ആഴ്ചയിലൊരു ദിവസം പാൽ മുട്ട നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പി ടി എ യുടെ സഹകരണം എടുത്തുപറയേണ്ടത് ആകുന്നു</p> | <p align="justify>കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റി വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു. പച്ചക്കറികളും ഇലക്കറികളും പുറമേ കുട്ടികളുടെ മനസ്സറിഞ്ഞ് നോൺവെജ് ഭക്ഷണവും രുചികരമായ രീതിയിൽ തയ്യാറാക്കി നൽകുന്നു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ മാത്രം പഠിയ്ക്കുന്ന ഈ സ്കൂളിൽ മീൻകറി ബിരിയാണി നെയ്ച്ചോർ കബ്സമുതലായ ഭക്ഷണം നൽകുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു . ഭക്ഷണത്തിന് വേണ്ട മീൻ ഇറച്ചി മുതലായവ സ്പോൺസർ ചെയ്യുന്നത് ഇവിടത്തെ അദ്ധ്യാപകർ തന്നെയാണ് എന്നത് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ .ആഴ്ചയിലൊരു ദിവസം പാൽ മുട്ട നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പി ടി എ യുടെ സഹകരണം എടുത്തുപറയേണ്ടത് ആകുന്നു</p> | ||