Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:


== രുചിയേറും ഭക്ഷണം മതിവരോളം ==
== രുചിയേറും ഭക്ഷണം മതിവരോളം ==
കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റി വളരെയേറെ  ശ്രദ്ധ പുലർത്തി പോരുന്നു. പച്ചക്കറികളും ഇലക്കറികളും പുറമേ കുട്ടികളുടെ മനസ്സറിഞ്ഞ് നോൺവെജ് ഭക്ഷണവും രുചികരമായ രീതിയിൽ തയ്യാറാക്കി നൽകുന്നു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ മാത്രം പഠിയ്ക്കുന്ന ഈ സ്കൂളിൽ മീൻകറി ബിരിയാണി നെയ്ച്ചോർ കബ്സമുതലായ ഭക്ഷണം നൽകുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു . ഭക്ഷണത്തിന് വേണ്ട മീൻ ഇറച്ചി മുതലായവ സ്പോൺസർ ചെയ്യുന്നത് ഇവിടത്തെ അദ്ധ്യാപകർ തന്നെയാണ് എന്നത് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ .ആഴ്ചയിലൊരു ദിവസം പാൽ മുട്ട നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പി ടി എ  യുടെ സഹകരണം എടുത്തുപറയേണ്ടത് ആകുന്നു
<p align="justify>കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സ്വാധീനിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിൽ അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റി വളരെയേറെ  ശ്രദ്ധ പുലർത്തി പോരുന്നു. പച്ചക്കറികളും ഇലക്കറികളും പുറമേ കുട്ടികളുടെ മനസ്സറിഞ്ഞ് നോൺവെജ് ഭക്ഷണവും രുചികരമായ രീതിയിൽ തയ്യാറാക്കി നൽകുന്നു സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ മാത്രം പഠിയ്ക്കുന്ന ഈ സ്കൂളിൽ മീൻകറി ബിരിയാണി നെയ്ച്ചോർ കബ്സമുതലായ ഭക്ഷണം നൽകുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തി പോരുന്നു . ഭക്ഷണത്തിന് വേണ്ട മീൻ ഇറച്ചി മുതലായവ സ്പോൺസർ ചെയ്യുന്നത് ഇവിടത്തെ അദ്ധ്യാപകർ തന്നെയാണ് എന്നത് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ .ആഴ്ചയിലൊരു ദിവസം പാൽ മുട്ട നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പി ടി എ  യുടെ സഹകരണം എടുത്തുപറയേണ്ടത് ആകുന്നു</p>


== സൈക്കിൾ പരിശീലനം  ==
== സൈക്കിൾ പരിശീലനം  ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524395" എന്ന താളിൽനിന്ന് ശേഖരിച്ചത്