"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}  1976-ൽ യശ്ശശരീരനായ മുക്കം മൊയ്‌തീൻ കോയ ഹാജി അകാലത്തിൽ മരണമടഞ്ഞ തന്റെ പ്രിയ പത്നിയുടെ നാമധേയത്തിൽ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ. നാലര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുമായി മലയോര മേഖലയിൽ  അഭിമാനപുരസരം നിൽക്കുകയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസ സാമൂഹിക വൈജ്ഞാനിക ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഒരുപടി മുന്നിലാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻന്ററി സ്കൂൾ. വിദ്യാർത്ഥി സമൂഹത്തിൽ അക്ഷരജ്ഞാനവും സേവനമനോഭാവവും ജീവിതവിശുദ്ധിയും സഹജീവിസ്നേഹവും ഇഴകി ചേർത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുകയാണ് സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം.
{{PHSSchoolFrame/Pages}}
[[പ്രമാണം:47045-cheruvadi.jpeg|ലഘുചിത്രം|'''പ്രിൻസിപ്പൽ''']]
  1976-ൽ യശ്ശശരീരനായ മുക്കം മൊയ്‌തീൻ കോയ ഹാജി അകാലത്തിൽ മരണമടഞ്ഞ തന്റെ പ്രിയ പത്നിയുടെ നാമധേയത്തിൽ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ. നാലര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുമായി മലയോര മേഖലയിൽ  അഭിമാനപുരസരം നിൽക്കുകയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസ സാമൂഹിക വൈജ്ഞാനിക ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഒരുപടി മുന്നിലാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻന്ററി സ്കൂൾ. വിദ്യാർത്ഥി സമൂഹത്തിൽ അക്ഷരജ്ഞാനവും സേവനമനോഭാവവും ജീവിതവിശുദ്ധിയും സഹജീവിസ്നേഹവും ഇഴകി ചേർത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുകയാണ് സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം.

            1993 ൽ ലോക പ്രശസ്ത പണ്ഡിതനും അനേകം അഗതി അനാഥകളുടെ സംരക്ഷകനുമായ ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  ഈ സ്ഥാപനം ഏറ്റെടുത്തതോടെ സ്ഥാപനത്തിന്റെ വളർച്ച ത്വരിതഗതിയിലായി. തുടർച്ചയായ അഞ്ചു വർഷങ്ങളിൽ സയൻസ് ബാച്ചിൽ 100% വിജയം കരസ്ഥമാക്കിയും ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തിയും SSLC പരീക്ഷയിൽ നൂറ് ശതമാനം നേടിയും സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. അക്കാദമിക് നിലവാരത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ ഒമ്പതാം സ്ഥാനത്താണ് സ്കൂൾ നിലനിൽക്കുന്നത്. പാഠ്യേതര വിഷയങ്ങളായ കലാ കായിക ജീവകാരുണ്യ രംഗങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന സ്കൂൾ ഇതിനകം സംസ്ഥാന ഗവൺമെന്റിന്റെ ആദ്യ ലിറ്റിൽ കൈറ്റ്സ് അവാർഡിനും ജില്ലയിലെ Best PTA അവാർഡിനും അർഹരായി. പത്തിനൊപ്പം പത്തു തൊഴിൽ എന്ന പദ്ധതിയും സ്കൂളിൽ നടപ്പിലാക്കി വരുന്നു. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി NSS, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബ്, JRC തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524498" എന്ന താളിൽനിന്ന് ശേഖരിച്ചത്