Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:

====== <big><u>കെട്ടിടങ്ങൾ</u></big> ======
====== <big><u>കെട്ടിടങ്ങൾ</u></big> ======
* ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യകം ഓഫീസ് മുറികൾ ഉണ്ട്.
* ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികൾ ഉണ്ട്.
* എല്ലാ വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായി മൂന്ന് സ്റ്റാഫ് റൂമുകളുണ്ട്.
* എല്ലാ വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായി മൂന്ന് സ്റ്റാഫ് റൂമുകളുണ്ട്.
* ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
* ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
* കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
* കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
* സ്പോ‍ർട്സ് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറിയുണ്ട്.
* സ്പോ‍ർട്സ് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറിയുണ്ട്.
* '''ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി''' പാചകപ്പുരയും സ്റ്റോർ റൂം
* '''ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി''' പാചകപ്പുരയും സ്റ്റോർ റൂമും

====== നവീകരിച്ച ആഡിറ്റോറിയവും സ്റ്റേജും ======
====== നവീകരിച്ച ആഡിറ്റോറിയവും സ്റ്റേജും ======
വരി 53: വരി 53:
* സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.
* സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.
* കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു.
* കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു.
[[പ്രമാണം:BS21 TVM 44060 1.jpg|ലഘുചിത്രം]]
emailconfirmed
528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524087" എന്ന താളിൽനിന്ന് ശേഖരിച്ചത്