"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
= ഭൗതികസൗകര്യങ്ങൾ = | |||
== ഭൗതികസൗകര്യങ്ങൾ == | ==== സ്കൂളിൽ കാര്യക്ഷമമായ രീതിയിൽ അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാകണമെങ്കിൽ ഭൗതികസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അത് ഉൾക്കൊണ്ടുകൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്. ==== | ||
=== | === നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. === | ||
* | ====== <big><u>കെട്ടിടങ്ങൾ</u></big> ====== | ||
* ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യകം ഓഫീസ് മുറികൾ ഉണ്ട്. | |||
* എല്ലാ വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായി മൂന്ന് സ്റ്റാഫ് റൂമുകളുണ്ട്. | |||
* ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. | * ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. | ||
* ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | * കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്. | ||
* ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി | * സ്പോർട്സ് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറിയുണ്ട്. | ||
* '''ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി''' പാചകപ്പുരയും സ്റ്റോർ റൂം | |||
====== നവീകരിച്ച ആഡിറ്റോറിയവും സ്റ്റേജും ====== | |||
* ഇന്റർലോക്ക് പാകി മനോബരമാക്കിയ ആഡിറ്റോറിയം വളരെ ആകർഷകമാണ് | |||
* പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത കർട്ടൻ | |||
==== <big><u>ഹൈ-ടെക് &ലാബ് സൗകര്യങ്ങൾ</u></big> ==== | |||
* ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ (ലാപ് ടോപ്പ്, പ്രൊജക്ടർ) ഒരുക്കിയിട്ടുണ്ട്. | |||
* ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | |||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | * ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. | * എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. | ||
* വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്. | |||
* | ==== <big><u>ലൈബ്രറി</u></big> ==== | ||
* 12000(പന്ത്രണ്ടായിരത്തിൽ) പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. | |||
* ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്. | |||
==== <u><big>കായിക പരിശീലനം</big></u> ==== | |||
* അതിവിശാലമായ ഒരു കളിസ്ഥലം സ്വന്തമാണ്. | |||
* സ്കൂൾ ആഡിറ്റോറിയത്തിനകതത്തായി ബാഡ്നിന്റൺ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. | |||
* കലാ പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്. | * കലാ പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്. | ||
==== <u><big>കുടിവെള്ളം</big></u> ==== | |||
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്. | * കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്. | ||
* പമ്പ് സെറ്റ് ഘടിപ്പിച്ചിട്ടുള്ള രണ്ട് കിണറുകൾ | |||
* മേൽക്കൂരയുള്ള മഴവെള്ള സംഭരണി. | |||
==== <u><big>ശുചിമുറികൾ</big></u> ==== | |||
* ആൺകുട്ടികൾക്ക് രണ്ട് ശുചിമുറി | |||
* പെൺകുട്ടികൾക്കു് ഗേൾസ് ഫ്രണ്ട് ലി ടോയ് ലററ് | |||
==== <big><u>സ്കൂൾ സുരക്ഷ</u></big> ==== | |||
* സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. | * സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. | ||
* സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്. | * സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്. | ||
==== യാത്രാ സൗകര്യം ==== | |||
* സ്കൂൾവാഹനസൗകര്യം ലഭ്യമാണ്. | * സ്കൂൾവാഹനസൗകര്യം ലഭ്യമാണ്. | ||
* കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു. |