"എൻ.ഡി.എം. യു.പി.എസ്.വയല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.ഡി.എം. യു.പി.എസ്.വയല (മൂലരൂപം കാണുക)
12:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 64: | വരി 64: | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ് ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആണ്. | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ് ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്വതന്ത്രഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജാവഹാർലാൽ നെഹ്‌റുവിന്റെ ഓർമയ്കയും അദ്ദേഹത്തിന്റെ മഹത്തായ ആദർശങ്ങൾ മുൻ നിർത്തി 27/05/1964-ൽ ഈ സ്കൂൾ ആരംഭിച്ചു. നരേന്ദ്രദേവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് എൻ. ഡി. എം. യു. പി സ്കൂളിന്റെ പൂർണരൂപം.സ്കൂൾ ആരംഭിക്കുമ്പോൾ കൊല്ലം ജില്ലയിലെ ഒരു സരസ്വതി ക്ഷേത്രമായിരുന്നു. ഇന്ന് ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ ആണ്. ആദ്യ കാലങ്ങളിൽ 7കി. മി ചുറ്റളവിൽ ഉള്ള കുട്ടികൾ വന്നു പഠനം നടത്തിയിരുന്നു. കുളക്കടയിൽ ഉള്ള ഒരു സ്വകാര്യ വ്യക്തിയുടെ സ്കൂൾ ആയിരുന്നു. പിന്നീട് കൊല്ലം കാത്തോലിക്ക് രൂപത ഈ സ്കൂളിന്റെ ഉടമസ്ഥത നേടി. പിന്നീട് പുനലൂർ കത്തോലിക്ക രൂപതയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു. | |||
സാമ്പത്തിക സാമൂഹിക പിന്നോക്ക അവസ്ഥയിൽ ഉള്ള കുടുംബങ്ങളിലെ കുട്ടികൾ ആണ് കുടുതലും ഈ സ്കൂളിൽ പഠിക്കുന്നത്. പഠനം, പഠന ഇതര പ്രവർത്തനങ്ങളിൽ അടൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇത് മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |