Jump to content
സഹായം

"എൻ.ഡി.എം. യു.പി.എസ്.വയല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,127 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.)
(ചെ.)No edit summary
വരി 64: വരി 64:
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ് ഡഡ്  അപ്പർ പ്രൈമറി സ്കൂൾ ആണ്.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ് ഡഡ്  അപ്പർ പ്രൈമറി സ്കൂൾ ആണ്.
== ചരിത്രം ==
== ചരിത്രം ==
സ്വതന്ത്രഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജാവഹാർലാൽ നെഹ്‌റുവിന്റെ ഓർമയ്കയും അദ്ദേഹത്തിന്റെ മഹത്തായ ആദർശങ്ങൾ മുൻ നിർത്തി 27/05/1964-ൽ ഈ സ്കൂൾ ആരംഭിച്ചു. നരേന്ദ്രദേവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് എൻ. ഡി. എം. യു. പി സ്കൂളിന്റെ പൂർണരൂപം.സ്കൂൾ ആരംഭിക്കുമ്പോൾ കൊല്ലം ജില്ലയിലെ ഒരു സരസ്വതി ക്ഷേത്രമായിരുന്നു. ഇന്ന് ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ ആണ്. ആദ്യ കാലങ്ങളിൽ 7കി. മി ചുറ്റളവിൽ ഉള്ള കുട്ടികൾ വന്നു പഠനം നടത്തിയിരുന്നു. കുളക്കടയിൽ ഉള്ള ഒരു സ്വകാര്യ വ്യക്തിയുടെ സ്കൂൾ ആയിരുന്നു. പിന്നീട് കൊല്ലം കാത്തോലിക്ക് രൂപത ഈ സ്കൂളിന്റെ ഉടമസ്ഥത നേടി. പിന്നീട് പുനലൂർ കത്തോലിക്ക രൂപതയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.
സാമ്പത്തിക സാമൂഹിക പിന്നോക്ക അവസ്ഥയിൽ ഉള്ള കുടുംബങ്ങളിലെ കുട്ടികൾ ആണ് കുടുതലും ഈ സ്കൂളിൽ പഠിക്കുന്നത്. പഠനം, പഠന ഇതര പ്രവർത്തനങ്ങളിൽ അടൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇത് മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523090" എന്ന താളിൽനിന്ന് ശേഖരിച്ചത്