Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 69: വരി 69:


==<font color=purple size=6>ആമുഖം</font> ==
==<font color=purple size=6>ആമുഖം</font> ==
'''എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഏലൂർ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ൽ ഏലൂർ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി
'''എറണാകുളം റവന്യൂ ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  ഏലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏലൂർ'''
'''ബാച്ച്‌.  ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികൾ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌.'''
2'''004-05 അദ്ധ്യയന വർഷം ഹയർ സെക്കന്ററി ആരംഭിച്ചു. സയൻസ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 243 കൂട്ടികൾ പഠിക്കുന്നു.
'''2013-14 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നിലവിൽ 8 ഡിവിഷനുകളാണ് ഹെെസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
'''
'''ഏലൂർ മുനിസിപാലിറ്റിയിലെ ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു.
'


[[ഗവ. എച്ച് എസ് എസ് ഏലൂർ/ചരിത്രം|കൂടുതൽ വാ.ിക്കുക]]
[[ഗവ. എച്ച് എസ് എസ് ഏലൂർ/ചരിത്രം|കൂടുതൽ വാ.ിക്കുക]]
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522954" എന്ന താളിൽനിന്ന് ശേഖരിച്ചത്