"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോ കൂട്ടി ചേർത്തു) |
(ഫോട്ടോസ് ഉൾപ്പെടുത്തി) |
||
വരി 898: | വരി 898: | ||
2018 ജൂൺ 1 പ്രവേശനോത്സവം | 2018 ജൂൺ 1 പ്രവേശനോത്സവം | ||
[[പ്രമാണം:2018image115366.png|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:2018image115366.png|ലഘുചിത്രം|250x250ബിന്ദു]] | ||
[[പ്രമാണം:Chandy15366.jpg|ലഘുചിത്രം|120x120ബിന്ദു]] | |||
വരി 909: | വരി 910: | ||
ശ്രീമതി ഗ്രേസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുക്കൊണ്ട് കുട്ടികൾക്ക് '''വിത്ത്, തൈകൾ എന്നിവ വിതരണം''' നടത്തി. സ്കുൂൾ കോബൗണ്ടിൽ '''പച്ചക്കറിത്തോട്ടം''' നിർമ്മിച്ച് വേലിക്കെട്ടി. സംരക്ഷിച്ചു. | ശ്രീമതി ഗ്രേസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുക്കൊണ്ട് കുട്ടികൾക്ക് '''വിത്ത്, തൈകൾ എന്നിവ വിതരണം''' നടത്തി. സ്കുൂൾ കോബൗണ്ടിൽ '''പച്ചക്കറിത്തോട്ടം''' നിർമ്മിച്ച് വേലിക്കെട്ടി. സംരക്ഷിച്ചു. | ||
[[പ്രമാണം:Chandynw15366.jpg|ലഘുചിത്രം|119x119ബിന്ദു]] | |||
'''ദിനാചരണങ്ങൾ''' | '''ദിനാചരണങ്ങൾ''' | ||
SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു. | SRG കൺവീനേഴ്സിന്റേയും നല്ലപാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ നടത്തി, ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം , മഹത്‌വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ, ശിശുദിനം, അധ്യാപക ദിനം, എന്നിങ്ങനെയുള്ള ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു. | ||
'''വായനാക്കളരി ജൂൺ - 13''' | '''വായനാക്കളരി ജൂൺ - 13''' | ||
[[പ്രമാണം:Chandy3nw15366.jpg|ലഘുചിത്രം|120x120ബിന്ദു]] | |||
സെൻറ് തോമസ് യു. പി സ്കൂളുൻെറ പൂർവ്വവിദ്യാർത്ഥി ശ്രീ റോയി കവളക്കാട്ട് ഒാരോ ക്ലാസ്സ് മുറിയിലെക്കും ദിനപത്രം സ്പോൺസർ ചെയ്തു. വായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ ബിജു അരീക്കാട്ട് പരിപാടി ഉദ്ഘാടനം ചെയതു. സ്കൂൾ മാനേജർ റവ. ഫാ. ചാണ്ടി പുനക്കാട്ട് ദിനപത്രങ്ങൾ ഏററു വാങ്ങി വിദ്യാർത്ഥികൾക്ക് നൽകി വയനാക്കളരി നല്ലരീതിയിൽ നടക്കുന്നു. | സെൻറ് തോമസ് യു. പി സ്കൂളുൻെറ പൂർവ്വവിദ്യാർത്ഥി ശ്രീ റോയി കവളക്കാട്ട് ഒാരോ ക്ലാസ്സ് മുറിയിലെക്കും ദിനപത്രം സ്പോൺസർ ചെയ്തു. വായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ ബിജു അരീക്കാട്ട് പരിപാടി ഉദ്ഘാടനം ചെയതു. സ്കൂൾ മാനേജർ റവ. ഫാ. ചാണ്ടി പുനക്കാട്ട് ദിനപത്രങ്ങൾ ഏററു വാങ്ങി വിദ്യാർത്ഥികൾക്ക് നൽകി വയനാക്കളരി നല്ലരീതിയിൽ നടക്കുന്നു. | ||
വരി 946: | വരി 949: | ||
ഈ അദ്ധ്യയനവർഷം '''ബി.ആർ.സി കോഡിനേറ്റർ ലിനു''' വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് '''ഹലോ ഇംഗ്ലീഷ്''' ഏറെ ശ്രദ്ധിക്കപ്പെട്ടു. | ഈ അദ്ധ്യയനവർഷം '''ബി.ആർ.സി കോഡിനേറ്റർ ലിനു''' വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് '''ഹലോ ഇംഗ്ലീഷ്''' ഏറെ ശ്രദ്ധിക്കപ്പെട്ടു. | ||
[[പ്രമാണം:15366 retirement 1.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
'''യാത്രയയപ്പ്''' | |||
ഏറെ നേട്ടങ്ങളും പ്രവർത്തനങ്ങളുമായി 2018-2019 അധ്യയന വർഷം പൂർത്തിയാക്കുന്നു. 28 വർഷത്തെ സ്ത്യുതർഹ സേവനത്തിനു ശേഷം സ്കൂളിൽ നിന്നും പടിയിറങ്ങുന്ന ഹിന്ദി അധ്യാപിക ഗ്രേസി തോമസ്, സ്കൂൾ ഓഫീസ് അസിസ്റ്റന്റ് മേരി പി.ജെ എന്നിവർക്ക് യാത്രാ മംഗളങ്ങൾ നേരുന്നു. | |||
=='''2017 - 18 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''== | =='''2017 - 18 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''== |