Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
(ഫോട്ടോസ് ഉൾപ്പെടുത്തി)
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
വരി 395: വരി 395:

           സെന്റ്.തോമസ് എ യു പി സ്കൂളിൽ 22,23 ദിവസങ്ങളിലായി  ക്രിസ്തുമസ് ആഘോഷിക്കാൻ തീരുമാനിച്ചു. രൂപത നടത്തുന്ന C-Smile കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണം മത്സരം എന്നിവയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.  അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് നക്ഷത്ര നിർമ്മാണം , ആശംസ കാർഡ് നിർമ്മാണം, ഫാമിലി കരോൾ ഗാന മത്സരം എന്നീ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. രണ്ടുദിവസങ്ങളിലായി ക്രിസ്മസ് പ്രോഗ്രാം നടത്തി രാവിലെ കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ആശംസകാർഡുകൾ ഇവയുപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. പുൽക്കൂട് നിർമ്മാണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു മാത്രമല്ല അതോടൊപ്പം മനോഹരമായ ഒരു ക്രിസ്മസ് ട്രീയും നിർമ്മിച്ചു. വെളുത്ത താടിയും കണ്ണടയും വെച്ച് മുഖത്ത് പുഞ്ചിരിയുമായി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പനും കരോൾ സംഘവും വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. കരോൾഗാന ത്തോടൊപ്പം  കുട്ടികൾ ആടുകയും പാടുകയും ചെയ്തു ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്ത സമ്മാനാർഹമായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്തുമസ് കേക്കും ബിരിയാണിയും നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എല്ലാവരും വളരെ സന്തോഷത്തോടെ ആഹ്ലാദത്തോടെയും ഈ ക്രിസ്തുമസും ശാന്തിയുടെയും  സമാധാനത്തിന്റെയും നല്ലനാളുകൾ സമ്മാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പിരിഞ്ഞു.

[[പ്രമാണം:15366 1shinet.png|ലഘുചിത്രം]]
=== ജനുവരി 23 അനധ്യാപക ദിനം ===
    സ്കൂളിലെ സർവതോന്മുഖമായ വികസനത്തിനുവേണ്ടി അധ്യാപകരല്ലാതെ സേവനമനുഷ്ഠിക്കുന്ന അനധ്യാപകരെ ഓർക്കുന്ന ദിവസം. ഇന്നേ ദിനം ഓഫീസ് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന ഷിനറ്റ് പാപ്പച്ചന് ആശംസകൾ നേർന്നു.

'''റിപ്പബ്ളിക് ദിന പരിപാടികൾ'''
'''റിപ്പബ്ളിക് ദിന പരിപാടികൾ'''
വരി 400: വരി 404:

സ്വതന്ത്ര ഇന്ത്യയ്ക്കു ഒരു എഴുതപ്പെട്ട ഭരണഘടന ഡോ.ബി.ആർ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി ഉണ്ടാക്കുകയും 1950 ജനുവരി 26-ന് അത് അംഗീകാരത്തിൽ വരികയും ചെയ്തതിന്റെ ഓർമ്മ ദിവസം സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി. ഹെഡ് മാസ്റ്റർ ശ്രീ.കെ.ജി ജോൺസൺ പതാക ഉയർത്തി. കുട്ടികളിൽ ഭരണഘടനയെ കുറിച്ച് അറിവ്‌ വളർത്താൻ ഗൂഗിൾ ഫോമിൽ LP,UP ക്ലാസുകൾക്ക് ക്വിസ് മത്സരം നടത്തി. 90% കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.

====== ജനുവരി 30 മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ======
അതീശ ബോധത്തിന്റേയും സവർണ്ണ മേധാവിത്വത്തിന്റെയും അടിമത്തത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ മഹാത്മാഗാന്ധിയെ പോലെയുള്ളവർ വരണം ഗാന്ധിജി ലോകത്തിൻെറ പ്രചോദനമാണ്. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പട്ടാള മേധാവി ജനറൽ സ്മട്ടിന്റെ ഈ വാക്കുകൾ കേട്ട് ലോകം ഞെട്ടി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെയും ദക്ഷിണാഫ്രിക്കൻ ജനതയുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി 1893 മുതൽ ഗാന്ധിജി നടത്തിയ എല്ലാ സമരങ്ങളിലും ഗാന്ധിജിയുടെ എതിരാളി ആയിരുന്നു അദ്ദേഹം. ജനുവരി 31 ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം.നാഗരികതയുടെ ഈ രാജവാഴ്ചക്കാലത്ത് മനുഷ്യ സംസ്കാരത്തിനു ദക്ഷിണ വച്ച് പഠിക്കാനുള്ള മൂല്യങ്ങളുടെ പാഠപുസ്തകമാണ് മഹാത്മാഗാന്ധി .
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം അളവുകോലുകൾ കൊണ്ട് വേർതിരിക്കപ്പെടുന്ന ആധുനികകാലത്താണ് അഹിംസയുടെ ജീവിത ശൈലിയുമായി ഗാന്ധിജി ഇന്ത്യയിൽ എത്തിയത്. 'വഴി വെളിച്ചങ്ങളിൽ ' ഡോക്ടർ എപിജെ അബ്ദുൽ കലാം പറയുന്നതുപോലെ അക്രമം ഉപയോഗിക്കാതെ ശത്രുവിനെ എങ്ങനെ നേരിടണം എന്ന് ബ്രിട്ടീഷുകാർക്ക് അറിയില്ലായിരുന്നു.ആ ഗാന്ധിജിയാണ് വർഗീയ വാദിയായ നാഥുറാം വിനായക് ഗോഡ്സെ 1948 ജനുവരി 30ന് നിർദയം വെടിവെച്ചുകൊന്നത്. ഇന്നേ ദിനം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം അനുസ്മരിക്കുകയും സന്ദേശം നൽകുകയും ചെയ്തു.
====== ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം ======
അമ്മയുടെ വാത്സല്യവും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും ഒന്നുചേർന്ന് അലിയുന്ന മാതൃഭാഷ ഓരോ വ്യക്തിയുടെയും സ്വത്വബോധത്തിന്റെ സത്യ വേദമാണ്. ഞാൻ എവിടെനിന്നു വരുന്നു ? എന്റെ സംസ്കാരം എന്താണ് ?എൻെറ നാടോടി തനിമകൾ എന്തൊക്കെ? ഓരോരുത്തരും സ്വയം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ ആണിത് .എന്നെ ഞാനാക്കി പണിയുന്ന എന്റെ സാംസ്‌കാരിക തനിമകൾ തിരിച്ചറിയുന്ന ഇടമാണ്  മാതൃഭാഷ. പുരാണങ്ങളും നാട്ടു വഴക്കങ്ങളും പഴഞ്ചൊല്ലുകളും കഥകളും വിശ്വാസങ്ങളും എല്ലാം ബാല മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഏക മാധ്യമം മാതൃഭാഷയാണ്.
മാതൃഭാഷാദിനത്തിൽ കുട്ടികൾക്ക് അ മാതൃഭാഷയോടുള്ള സ്നേഹം വളർത്തുന്നതിന് വർദ്ധിപ്പിക്കുന്നതിനും ആയി വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങൾ നടത്തപ്പെട്ടു.

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760936" എന്ന താളിൽനിന്ന് ശേഖരിച്ചത്