Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
* 2018 - 19 അധ്യയന വർഷംസംസ്ഥാന  സംസ്കൃത കലോത്സവത്തിൻറെ ഭാഗമായി ആലപ്പുഴയിൽ വച്ച് നടന്ന മത്സരത്തിൽ ഉപന്യാസരചന , പ്രഭാഷണം , നാടകം എന്നീ വിഭാഗത്തിൽ 11 കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി. ഇവർ ഗ്രേസ് മാർക്കിന് അർഹരായി.  

* സംസ്കൃത റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിന് ഓവറോൾ കിരീടം നേടാൻ സാധിച്ചു .

* 2018 19 വർഷത്തിൽ ഉപജില്ലാകലോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ സ്കൂൾ വിഭാഗത്തിൽ സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ സ്കൂളിന് ലഭിച്ചു.  
* 2018 19 വർഷത്തിൽ ഉപജില്ലാകലോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ സ്കൂളിന് ലഭിച്ചു.
* റവന്യൂ ജില്ലാ തലത്തിൽ നാലാം സ്ഥാനവും നേടാൻ സാധിച്ചു.

* 2018 19 അധ്യയനവർഷത്തിലെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനം, പദ്യംചൊല്ലൽ , നാടൻപാട്ട് ,വട്ടപ്പാട്ട് ,സംഘഗാനം, സംഘനൃത്തം, ദഫ്മുട്ട്, ഒപ്പന, കോൽക്കളി ,മൃദംഗം, ഗിറ്റാർ, വയലിൻ ,തബലഎന്നിവയും  പല സംസ്കൃതോത്സവത്തിൻറെ ഭാഗമായി ഗാനാലാപനം വന്ദേമാതരം സംഘഗാനം അക്ഷരശ്ലോകം നാടകം ഉപന്യാസം പ്രഭാഷണം എന്നി ഇനങ്ങളിൽ മത്സരിക്കുകയും , സംസ്കൃതനാടകം പ്രഭാഷണം ഉപന്യാസം എന്നിവയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521142" എന്ന താളിൽനിന്ന് ശേഖരിച്ചത്