Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>* എസ്എസ്എൽസി വിജയശതമാനം</big>
'''<big>* എസ്എസ്എൽസി വിജയശതമാനം</big>'''

* എസ് എസ് എൽ സി ക്ക് വർഷങ്ങളായി നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു.

വരി 13: വരി 13:

* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ
<big>'''* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ'''</big>

* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും  

വരി 32: വരി 32:

* കലോൽസവ മികവുകൾ
<big>'''* കലോൽസവ മികവുകൾ'''</big>

* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .  

വരി 54: വരി 54:

* സ്പോർട്സ് /ഗെയിംസ് മികവുകൾ  
<big>'''* സ്പോർട്സ് /ഗെയിംസ് മികവുകൾ '''</big>

* 2017 18 അധ്യയനവർഷം കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചു . ഇരുപതോളം കായികതാരങ്ങൾ അടൂരിൽ വെച്ച് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്തു.  ഒമ്പതാം ക്ലാസിലെ അശ്വിനി രാജ് സംസ്ഥാന കായിക മേളയിൽ പങ്കെടുത്തു.  

വരി 80: വരി 80:

* ശാസ്ത്രമേള മികവുകൾ  
<big>'''* ശാസ്ത്രമേള മികവുകൾ'''</big>

* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  

വരി 93: വരി 93:
* 2019- 20ഉപജില്ല ശാസ്ത്ര ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി .

* പ്രവർത്തിപരിചയമേള  
<big>'''* പ്രവർത്തിപരിചയമേള'''</big>

* 2017 18അധ്യയന വർഷം ജില്ലാതല പ്രവർത്തി പരിചയമേളയിൽ ദേവിക അശോകന് A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു .

* 2019- 20സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിഖിത ബിജു അഭിരാമി എന്നീ കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.

* ഐ ടി മേള  
<big>'''* ഐ ടി മേള'''</big>

* 2017 18അധ്യയന വർഷം സംസ്ഥാന തലത്തിൽ നടന്ന ഐടി മേളയിൽ പത്താംക്ലാസിലെ ബിബിൻ ബിജു മികച്ച വിജയം കരസ്ഥമാക്കി .

വരി 104: വരി 104:

* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ  
<big>'''* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ'''</big>

* 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി .

വരി 123: വരി 123:
   
* സംസ്കൃത സ്കോളർഷിപ്പ്  
<big>'''* സംസ്കൃത സ്കോളർഷിപ്പ് '''</big>

* 2017-18 പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന  സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ നിന്നും ഹൈ സ്കൂൾ തലത്തിലും യുപി തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. .

വരി 132: വരി 132:

* യു എസ് എസ് സ്കോളർഷിപ്പ്  
<big>'''* യു എസ് എസ് സ്കോളർഷിപ്പ്'''</big>

* 2017 - 18 വർഷത്തെ യുഎസ്എസ് പരീക്ഷയിൽ ഒമ്പത് കുട്ടികൾക്ക്  മികച്ച വിജയം നേടാൻ സാധിച്ചു. ഇത്രയും കുട്ടികളെ ഗിഫ്റ്റഡ് ചിൽഡ്രൻ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു .  

വരി 140: വരി 140:

* മറ്റു മികവുകൾ  
<big>'''* മറ്റു മികവുകൾ'''</big>

* 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513955" എന്ന താളിൽനിന്ന് ശേഖരിച്ചത്