Jump to content
സഹായം

"വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
1923 ൽ വെള്ളൂരിലെ  പ്രാദേശികവാസികൾ  മുൻകൈ  എടുത്ത്  സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ  ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത്  അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ്‌ പണിതു  നൽകിയതായും ഇവയെല്ലാം  കെ. കെ. റോഡിനോട് ചേർന്ന്  വഴിയരുകിന്  അഭിമുഖമായി  ഒരൊറ്റ കെട്ടിടമായി  നിലകൊണ്ടതായും  അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.
1923 ൽ വെള്ളൂരിലെ  പ്രാദേശികവാസികൾ  മുൻകൈ  എടുത്ത്  സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ  ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത്  അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ്‌ പണിതു  നൽകിയതായും ഇവയെല്ലാം  കെ. കെ. റോഡിനോട് ചേർന്ന്  വഴിയരുകിന്  അഭിമുഖമായി  ഒരൊറ്റ കെട്ടിടമായി  നിലകൊണ്ടതായും  അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.


'''ഭൗതികസൗകര്യങ്ങൾ'''


 
7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടെ 8 മുറികളോടു കൂടിയ സ്കൂൾ കെട്ടിടമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി മോടി കൂട്ടിയിരിക്കുന്നു. ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. പണികൾ പൂർത്തിയാക്കിയ ഒരു കിച്ചൺ ,ഡൈനിംഗ് ഹാൾ, ആവിശ്യത്തിന് ഡൈനിംഗ് ടേബിൾ,ഇരിപ്പിടങ്ങൾ എന്നിവ ഉണ്ട്ശുദ്ധജലം ലഭ്യതയ്ക്കായി കിണർ, മഴവെള്ള സംഭരണി എന്നിവ ഉണ്ട്. ഗതാഗതത്തിനു വേണ്ടി ഓട്ടോറിക്ഷകളാണുള്ളത്. ആവശ്യത്തിനു ശുചി മുറികളും മാലിന്യ സംസ്ക്കരണ സംവിധാനങ്ങളും സ്കൂളിലുണ്ട്. അഞ്ച് ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പും  പ്രൊജക്ടറും  സ്കൂളിന് സ്വന്തമായുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടെ 8 മുറികളോടു കൂടിയ സ്കൂൾ കെട്ടിടമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി മോടി കൂട്ടിയിരിക്കുന്നു. ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. പണികൾ പൂർത്തിയാക്കിയ ഒരു കിച്ചൺ ,ഡൈനിംഗ് ഹാൾ, ആവിശ്യത്തിന് ഡൈനിംഗ് ടേബിൾ,ഇരിപ്പിടങ്ങൾ എന്നിവ ഉണ്ട്
 
 
===ലൈബ്രറി===
===ലൈബ്രറി===
---- 500 ൽ പരം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. എഴുത്തിൻ്റെയും വായനയുടെയും വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ വേണ്ട പ്രവർത്തനങ്ങൾ ധാരാളമായി നടത്തുന്നുണ്ട്
---- 500 ൽ പരം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. എഴുത്തിൻ്റെയും വായനയുടെയും വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ വേണ്ട പ്രവർത്തനങ്ങൾ ധാരാളമായി നടത്തുന്നുണ്ട്.


===വായനാ മുറി===
===വായനാ മുറി===
---- ഉച്ചയൂണിനു ശേഷം 30 മിനിട്ട് കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുവാനുള്ള സൗകര്യത്തിനായി വായനമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച വായനയ്ക്കും ആസ്വാദന കുറിപ്പിനും ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നൽകാറുണ്ട്
---- ഉച്ചയൂണിനു ശേഷം 30 മിനിട്ട് കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുവാനുള്ള സൗകര്യത്തിനായി വായനമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച വായനയ്ക്കും ആസ്വാദന കുറിപ്പിനും ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നൽകാറുണ്ട്. അമ്മ വായന, വിശിഷ്ട വ്യക്തികളുടെ വായന കേൾക്കാനുള്ള അവസരമൊരുക്കൽ, വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകാറുണ്ട്


===സയൻസ് ലാബ്===
===സയൻസ് ലാബ്===
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520219" എന്ന താളിൽനിന്ന് ശേഖരിച്ചത്