"വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

1923 ൽ വെള്ളൂരിലെ  പ്രാദേശികവാസികൾ  മുൻകൈ  എടുത്ത്  സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ  ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത്  അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ്‌ പണിതു  നൽകിയതായും ഇവയെല്ലാം  കെ. കെ. റോഡിനോട് ചേർന്ന്  വഴിയരുകിന്  അഭിമുഖമായി  ഒരൊറ്റ കെട്ടിടമായി  നിലകൊണ്ടതായും  അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടെ 8 മുറികളോടു കൂടിയ സ്കൂൾ കെട്ടിടമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി മോടി കൂട്ടിയിരിക്കുന്നു. ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. പണികൾ പൂർത്തിയാക്കിയ ഒരു കിച്ചൺ ,ഡൈനിംഗ് ഹാൾ, ആവിശ്യത്തിന് ഡൈനിംഗ് ടേബിൾ,ഇരിപ്പിടങ്ങൾ എന്നിവ ഉണ്ട്

===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- 500 ൽ പരം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. എഴുത്തിൻ്റെയും വായനയുടെയും വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ വേണ്ട പ്രവർത്തനങ്ങൾ ധാരാളമായി നടത്തുന്നുണ്ട്

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- ഉച്ചയൂണിനു ശേഷം 30 മിനിട്ട് കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുവാനുള്ള സൗകര്യത്തിനായി വായനമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച വായനയ്ക്കും ആസ്വാദന കുറിപ്പിനും ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നൽകാറുണ്ട്
 
===സ്കൂൾ ഗ്രൗണ്ട്===

===സയൻസ് ലാബ്===
===സയൻസ് ലാബ്===
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447776" എന്ന താളിൽനിന്ന് ശേഖരിച്ചത്