Jump to content
സഹായം

"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,261 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .  

'''ലാബ് :'''
ശാസ്ത്ര വിഷയങ്ങൾ ക്ലാസ് മുറികളിൽ പഠന പ്രക്രിയക്ക് വിധേയമാകുന്നതിനാൽ സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു . കൂടാതെ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരിഞ്ജാനം ഉണ്ടാകുന്നതിനാവശ്യമായ സാമൂഹ്യ ശാസ്ത്രലാബ് , ഗണിത പ്രവര്തനങ്ങൾ സുഗമമായി ചെയ്യുന്നതിനാവശ്യമായ ഗണിത ലാബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജ്ജമാണ് . കുട്ടികളിൽ പഠനതാൽപര്യം ജനിപ്പിക്കുന്നതിനും പഠനം എളുപ്പമാക്കുന്നതിനും ഇവയുടെ പ്രവർത്തനങ്ങൾ  അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519647" എന്ന താളിൽനിന്ന് ശേഖരിച്ചത്