Jump to content
സഹായം

"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കോവിഡ് കാലത്ത് സ്‌കൂൾ അടച്ചി' സാഹചര്യത്തിലും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കോവിഡ് കാലത്ത് സ്‌കൂൾ അടച്ചി' സാഹചര്യത്തിലും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുടങ്ങാതെ ത െനതീജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെ'ി'ുണ്ടാായിരുു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടി
<big>കോവിഡ് കാലത്ത് സ്കൂൾ അടച്ചിട്ട സാഹചര്യത്തിലും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുടങ്ങാതെ നെതീജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിടുണ്ടായിരുന്നു.</big>


നടൽ, ഔഷധസസ്യങ്ങളെ കുറിച്ച് വീഡിയോ പ്രസന്റേ്ഷൻ,  പ്രസംഗ മത്സരം,  പോസ്റ്റർ നിർമാണ മത്സരം എിവയെല്ലാം നടി'ുണ്ടായിരുു.  ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമാണം, ഇംപ്രൊവൈസ്ഡ്
<big>*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടി നടൽ, ഔഷധ സസ്യങ്ങളെ കുറിച്ച് വീഡിയോ പ്രസന്റേഷൻ, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവയെല്ലാം നടത്തിയിട്ടുണ്ടായിരുുന്നു.</big>


മോഡൽ, ക്വിസ്, ചാർ'്, ഉപന്യാസം, പോസ്റ്റർ, പ്രസംഗം, എീ മത്സരങ്ങളെല്ലാം ക്ലബ്ബിൽ നടി'ുണ്ടായിരുു. ജൂ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മുക്കം പോലീസ് സർക്കിൾ ഇൻസ്‌പെക്റ്റർ മുഹമ്മദ് നി
<big>*ചാന്ദ്രദിനത്തോട് അനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, ഇംപ്രൊവൈസ്ഡ് മോഡൽ, ക്വിസ്, ചാർട്ട്, ഉപന്യാസം, പോസ്റ്റർ, പ്രസംഗം, എന്നീ മത്സരങ്ങളെല്ലാം ക്ലബ്ബിൽ നടന്നിട്ടുണ്ടായിരുുന്നു.</big>


സാം സാറുടെ നേതൃത്വത്തിൽ വിദ്ധാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തിയിരുു. പോഷകാഹാരം നൽകുതിന്റെ ആവശ്യഗതയെകുറിച്ച് മാതാപിതാക്കൾക്കും വിദ്യാർത്ഥിനികൾക്കും ഡോ. സാബിദയുടെ നേതൃത്വത്തിൽ പോഷക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മാർച്ച് 22ാം തിയ്യതി ലോക ജല ദിനവും ശാസ്ത്ര ക്ലബ്ബിൽ ആചരിച്ചി'ുണ്ടായിരുു.  എസ്. സി. പി. യുടെ നേതൃത്വത്തിലുള്ള ഡിജിറ്റൽ പ്രസന്റേഷൻ, ചിത്രരചന മത്സരം എിവയിലെല്ലാം നമ്മുടെ വിദ്യാലയത്തെ മുൻനിർത്തി നിരവധി വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാവുകയും ചെയ്തി'ുണ്ട്. ശാസ്ത്രജ്ഞരുടെ ജീവചരിത്രം, ലഘു പരീക്ഷണം എിവയെല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ശാസ്ത്രമേളയും നടത്തിയി'ുണ്ടായിരുു.  
<big>*ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മുക്കം പോലീസ് സർക്കിൾ ഇൻസ്‌പെക്റ്റർ മുഹമ്മദ് നിസാം സാറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽകരണ ക്ലാസ് നടത്തിയിരുുന്നു.</big>
 
<big>*പോഷകാഹാരം നൽകുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാതാപിതാക്കൾക്കും വിദ്യാർത്ഥിനികൾക്കും ഡോ. സാബിദയുടെ നേതൃത്വത്തിൽ പോഷക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.</big>
 
<big>*മാർച്ച് 22-ാം തിയ്യതി ലോക ജല ദിനവും ശാസ്ത്ര ക്ലബ്ബിൽ ആചരിച്ചിട്ടുണ്ടായിരുുന്നു.</big>
 
<big>*എസ്. സി. പി. യുടെ നേതൃത്വത്തിലുള്ള ഡിജിറ്റൽ പ്രസന്റേഷൻ, ചിത്രരചന മത്സരം എന്നിവയിലെല്ലാം നമ്മുടെ വിദ്യാലയത്തെ മുൻനിർത്തി നിരവധി വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാവുകയും ചെയ്തിട്ടുണ്ട്.</big>
 
<big>*ശാസ്ത്രജ്ഞരുടെ ജീവചരിത്രം, ലഘു പരീക്ഷണം എന്നിവയെല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ശാസ്ത്രമേളയും നടത്തിയിട്ടുണ്ടായിരുുന്നു.</big>
751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519359" എന്ന താളിൽനിന്ന് ശേഖരിച്ചത്