Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (43234 1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1277285 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8.കി.മി.അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 110വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്.1892നും1897നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന '''120''' വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. 1892 നും 1897 നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെ സ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേ‍ഞ്ഞ കെട്ടിടം സ്ഥാപിച്ചത്. സ്കുൂളിന്റെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ് ചൊക്കൻകാവ് എന്നറിയപ്പെട്ടതു കൊണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെട്ടിരുന്നു.  
ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെസ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേ‍ഞ്ഞ കോട്ടിടം സ്ഥാപിച്ചത്.സ്കുൂളിൻറെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ്ചൊക്കൻകാവ്
 
എന്നറിയപ്പെട്ടതുകോണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെടുന്നു.
ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോ‍‌ൾ പ്രഥമാധ്യാപകൻ മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു.
                                                    ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോ‍‌ൾ   പ്രഥമാധ്യാപകൻ
 
മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു.
ശ്രീ എം.കെ. രാമൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ൽ പാച്ചല്ലൂർ എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ അഞ്ചാം ക്ലാസുവരെയുള്ള എൽ.പി. സ്കൂളായി  പ്രവർത്തിക്കുന്നു.
ശ്രീ എം.കെ. രാമൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ൽ പാച്ചല്ലൂർ എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ അഞ്ചാം ക്ലാസുവരെയുള്ള എൽ.പി. സ്കൂളായി  പ്രവർത്തിക്കുന്നു.
 
                                                    ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ് ശ്രീ.പി.വിശ്വംഭരൻ (മുൻ പാർലമെന്റംഗം),ശ്രീ.ഗോപിനാഥൻ നായർ (അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ് ശ്രീ.പാച്ചല്ലൂർ രാജാരാമൻ നായർ(അഡ്വക്കേറ്റ്) ശ്രീമാൻ എം.എസ്.നസീം (ഗായകാൻ) തുടങ്ങിയവർ.
ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ് ശ്രീ. പി. വിശ്വംഭരൻ (മുൻ പാർലമെന്റംഗം), ശ്രീ. ഗോപിനാഥൻ നായർ (അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ്), ശ്രീ.പാച്ചല്ലൂർ രാജാരാമൻ നായർ (അഡ്വക്കേറ്റ്), ശ്രീമാൻ എം.എസ്.നസീം (ഗായകൻ) തുടങ്ങിയവർ.
 
പ്രഥമാധ്യാപിക ഷീബ എസ് ഉൾപ്പെടെ 5 അധ്യാപകരാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാർഥകളുടെ എണ്ണം 100 ആണ്. അതിൽ 54 പേർ ആൺകുട്ടികളും, 46 പേർ പെൺകുട്ടികളുമാണ്. പ്രീ പൈമറി വിഭാഗത്തിൽ 77 കൂട്ടികളൂം പഠിക്കുന്നു.


പ്രഥമാധ്യാപിക ബി.എസ്.പ്രേമകുമാരി ഉൾപ്പെടെ 8 അധ്യാപകരാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാർഥകളുടെ എണ്ണം 181 ആണ്.അതിൽ 109 പേർആൺകുട്ടികളും,72 പേർ പെൺകുട്ടികളുമാണ്. ഇതിൽ 23 പേർ പട്ടികജാതി വാഭാഗത്തിൽപ്പെടുന്നു.




18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517731" എന്ന താളിൽനിന്ന് ശേഖരിച്ചത്