ഗവ. എൽ പി എസ് പാച്ചല്ലൂർ (മൂലരൂപം കാണുക)
08:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന '''120''' വർഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. 1892 നും 1897 നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെ സ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേഞ്ഞ കെട്ടിടം സ്ഥാപിച്ചത്. സ്കുൂളിന്റെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ് ചൊക്കൻകാവ് എന്നറിയപ്പെട്ടതു കൊണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെട്ടിരുന്നു. | കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന '''120''' വർഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. [[ഗവ. എൽ പി എസ് പാച്ചല്ലൂർ/ചരിത്രം|കൂടുതലറിയാം]] 1892 നും 1897 നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെ സ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേഞ്ഞ കെട്ടിടം സ്ഥാപിച്ചത്. സ്കുൂളിന്റെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ് ചൊക്കൻകാവ് എന്നറിയപ്പെട്ടതു കൊണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെട്ടിരുന്നു. | ||
ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോൾ പ്രഥമാധ്യാപകൻ മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു. | ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോൾ പ്രഥമാധ്യാപകൻ മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു. |