"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
02:31, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പ്രവർത്തനങ്ങൾ
(ചെ.) (ചിത്രം ചേർത്തു) |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
= പൊതുവിവരങ്ങൾ = | |||
* കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന എൻസി സി യൂണിറ്റ് ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് പ്രോത്സാഹനവും കരുത്തും പകർന്നു വരുന്നു. | * കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന എൻസി സി യൂണിറ്റ് ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് പ്രോത്സാഹനവും കരുത്തും പകർന്നു വരുന്നു. | ||
വരി 8: | വരി 8: | ||
* ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്. | * ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്. | ||
= പ്രവർത്തനങ്ങൾ = | |||
* സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു. | * സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു. | ||
വരി 29: | വരി 29: | ||
* വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. | * വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. | ||
* എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ. | * എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ. | ||
= ചിത്രശാല = | |||
<gallery widths="250" heights="250"> | <gallery widths="250" heights="250"> | ||
പ്രമാണം:44055 NCC Flag off HM.jpeg|ബഹു.ഹെഡ്‍മിസ്ട്രസ് സന്ധ്യടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. | പ്രമാണം:44055 NCC Flag off HM.jpeg|ബഹു.ഹെഡ്‍മിസ്ട്രസ് സന്ധ്യടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. |