"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
00:37, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ചിത്രം ചേർത്തു
(ചെ.) (ചിത്രം ചേർത്തു) |
|||
വരി 2: | വരി 2: | ||
* കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന എൻസി സി യൂണിറ്റ് ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് പ്രോത്സാഹനവും കരുത്തും പകർന്നു വരുന്നു. | * കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന എൻസി സി യൂണിറ്റ് ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് പ്രോത്സാഹനവും കരുത്തും പകർന്നു വരുന്നു. | ||
* 4 കേരള ബറ്റാലിയൻ എൻ സി സി നെയ്യാറ്റിൻകര യൂണിറ്റിനു കീഴിലുള്ള 16 സ്ഥാപനങ്ങളിൽ ഒന്നാണിത്. | * 4 [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwik0-zAz9L1AhXryDgGHUwKBWAQFnoECAcQAw&url=http%3A%2F%2Fkeralancc.org%2Findex.php%3Foption%3Dcom_content%26view%3Darticle%26id%3D33%26Itemid%3D48&usg=AOvVaw0hdl68c1OeExvXTgOSy_V3 കേരള ബറ്റാലിയൻ] എൻ സി സി നെയ്യാറ്റിൻകര യൂണിറ്റിനു കീഴിലുള്ള 16 സ്ഥാപനങ്ങളിൽ ഒന്നാണിത്. | ||
* കേണൽ റാങ്കിലുള്ള കമാന്റിംങ് ഓഫീസറാണ് ബറ്റാലിയൻ മേധാവി. | * കേണൽ റാങ്കിലുള്ള കമാന്റിംങ് ഓഫീസറാണ് ബറ്റാലിയൻ മേധാവി. | ||
* സ്കൂൾതലത്തിൽ എൻ സി സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ) | * സ്കൂൾതലത്തിൽ എൻ സി സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ) | ||
* സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് | * സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും<ref>സ്റ്റാഫ് സെക്രട്ടറിയായും എൻ സി സി എ എൻ ഒ യായും സ്തുത്യർഹമായ സേവനത്തിനുശേഷം ട്രാൻസ്ഫറായി നെയ്യാറ്റിൻകര സ്കൂളിലേയ്ക്ക് പോയി.</ref> അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാ<ref>ഗവ.വി.എച്ച്.എസ്.എസിലെ ഊർജ്ജസ്വലനായ ഇംഗ്ലീഷ് അധ്യാപകൻ,നിലവിൽ എൻ സി സി എ എൻ ഒ</ref>ണ് എൻ സി സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ) | ||
* ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ ഞാനൊരു ഭാരതീയനാണ് എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്. | * ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ 'ഞാനൊരു ഭാരതീയനാണ് 'എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്. | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == |