emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''* ജെ.ആർ.സി''' | <big>'''* ജെ.ആർ.സി'''</big><big>വലിയ എഴുത്ത്</big> | ||
ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് അർഹത നേടിവരുന്നു . | ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് അർഹത നേടിവരുന്നു . | ||
വരി 41: | വരി 41: | ||
2021 ഫെബ്രുവരി മാസത്തിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ദിവസത്തെ വർക്ക്ഷോപ്പ് നടത്തി. ATL ൽ തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ഈ വർഷോപ്പിൽ പങ്കെടുത്തത്. വളരെ വിജ്ഞാനപ്രദവും കുട്ടികളിൽ ജിജ്ഞാസ ഉളവാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വർക്ക് ഷോപ്പ്. കോവിഡ് കാരണം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓരോ മാസവും ഓൺലൈനായി ക്ലാസ്സ് ആയിട്ട് നടത്തിവരുന്നു. | 2021 ഫെബ്രുവരി മാസത്തിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ദിവസത്തെ വർക്ക്ഷോപ്പ് നടത്തി. ATL ൽ തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ഈ വർഷോപ്പിൽ പങ്കെടുത്തത്. വളരെ വിജ്ഞാനപ്രദവും കുട്ടികളിൽ ജിജ്ഞാസ ഉളവാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വർക്ക് ഷോപ്പ്. കോവിഡ് കാരണം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓരോ മാസവും ഓൺലൈനായി ക്ലാസ്സ് ആയിട്ട് നടത്തിവരുന്നു. | ||
2022 ജനുവരി 17-20 വരെ നാല് ദിവസത്തെ എ ടി എൽ വർക്ക് ഷോപ്പ് നടത്തുകയുണ്ടായി. ആദ്യത്തെ രണ്ടു ദിവസം എടിഎമ്മിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് വർക്ക് ഷോപ്പിൽ പങ്കെടുത്തത്. ബാക്കി രണ്ട് ദിവസം സമീപ സ്കൂളുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ളതായിരുന്നു വർഷോപ്പ്. ഒരു ഗൂഗിൾ ഫോം ക്വിസ് കോമ്പറ്റീഷൻ നടത്തിയാണ് കുട്ടികളെ സെലക്ട് ചെയ്തത്.അതിൽ നിന്ന് കൂടുതൽ മാർക്കുള്ള കുട്ടികളെ ഈ വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. ഇതിന്റെ സമാപനചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇതിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള സാറായിരുന്നു സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് നമ്മുടെ തിരുവല്ല ഡി ഇ ഒ പ്രസീന മാഡം ആയിരുന്നു. കൂടാതെ ഈ മീറ്റിംഗിൽ നാഷണൽ ഹൈസ്കൂൾ പ്രഥമാധ്യാപിക ആശാലത ടീച്ചർ, സീനിയർ അസിസ്റ്റന്റ് ദിലീപ്കുമാർ സാർ, പി ടി എ പ്രസിഡണ്ട് ശ്രീ മാത്യു കവിരായിൽ, ക്ലാർക്ക് ജയൻ സാർ, എടിഎമ്മിൽ ചുമതലയുള്ള ഗീത ടീച്ചർ, ധന്യ ടീച്ചർ എന്നിവരും ഈ മീറ്റിംഗിൽ | 2022 ജനുവരി 17-20 വരെ നാല് ദിവസത്തെ എ ടി എൽ വർക്ക് ഷോപ്പ് നടത്തുകയുണ്ടായി. ആദ്യത്തെ രണ്ടു ദിവസം എടിഎമ്മിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് വർക്ക് ഷോപ്പിൽ പങ്കെടുത്തത്. ബാക്കി രണ്ട് ദിവസം സമീപ സ്കൂളുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ളതായിരുന്നു വർഷോപ്പ്. ഒരു ഗൂഗിൾ ഫോം ക്വിസ് കോമ്പറ്റീഷൻ നടത്തിയാണ് കുട്ടികളെ സെലക്ട് ചെയ്തത്.അതിൽ നിന്ന് കൂടുതൽ മാർക്കുള്ള കുട്ടികളെ ഈ വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. ഇതിന്റെ സമാപനചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇതിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള സാറായിരുന്നു സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് നമ്മുടെ തിരുവല്ല ഡി ഇ ഒ പ്രസീന മാഡം ആയിരുന്നു. കൂടാതെ ഈ മീറ്റിംഗിൽ നാഷണൽ ഹൈസ്കൂൾ പ്രഥമാധ്യാപിക ആശാലത ടീച്ചർ, സീനിയർ അസിസ്റ്റന്റ് ദിലീപ്കുമാർ സാർ, പി ടി എ പ്രസിഡണ്ട് ശ്രീ മാത്യു കവിരായിൽ, ക്ലാർക്ക് ജയൻ സാർ, എടിഎമ്മിൽ ചുമതലയുള്ള ഗീത ടീച്ചർ, ധന്യ ടീച്ചർ എന്നിവരും ഈ മീറ്റിംഗിൽ പങ്കെടുത്തു | ||
'''* പരിസ്ഥിതി ക്ലബ്ബ്''' | '''* പരിസ്ഥിതി ക്ലബ്ബ്''' | ||
വരി 51: | വരി 52: | ||
'''* സീഡ് ക്ലബ്''' | '''* സീഡ് ക്ലബ്''' | ||
സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി. വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു. | സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി. വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു. | ||