Jump to content

"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂൾ. 1920-ൽ ഗുരുദേവൻ ദീപം കൊളുത്തുമ്പോൾ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോൾ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അർത്ഥവത്തായി.[[ചരിത്രത്തിലേക്ക്...../എസ് എൻ ജി എച്ച് എസ് കാരമുക്ക്|ചരിത്രത്തിലേക്ക്]].........  
1920 മെയ് മാസം 15 ന് കാരമുക്കിലെ പുതിയതായി പണിത ശ്രീ ചിദംബരക്ഷേത്രത്തിൽ ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തി "വെളിച്ചമുണ്ടാകട്ടെ " എന്നും ചുറ്റും "സരസ്വതീക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും അരുളിചെയ്തപ്പോൾ വെളിച്ചത്തിന്റെ പ്രതിഫലനത്തിലൂടെ മനുഷ്യമനസിലെ ഇരുട്ടിനെ സ്വയം തുടച്ചു വൃത്തിയാക്കുക എന്നതും വിജ്ഞാനത്തിലൂടെ സമത്വം നേടാനുള്ള ദർശനമായി കണക്കാക്കേണ്ടിയിരിക്കുന്നു .തുടർന്ന് ശ്രീനാരായണഗുപ്‌തസമാജം രൂപീകരിച്ച് ഒരു കുടിപള്ളികൂടം തുടങ്ങുകയും ക്രമേണ എൽ പി സ്കൂൾ,യൂ പി ,ഹൈസ്കൂൾ ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ആയും വളർന്ന് ജില്ലയിലെ തന്നെ പ്രശസ്തിയുള്ള സ്കൂളായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയത്തിൽ എത്തി നിൽക്കുന്നു ..ശ്രീനാരായണഗുരുദേവന്റെ പുണ്യപാദസ്പർശമേറ്റ പുണ്യഭൂമിയിലെ ക്ഷേത്രവും സ്കൂളും ശതാബ്ദിയുടെ നിറവിലാണ് നില്ക്കുന്നത് .[[ചരിത്രത്തിലേക്ക്...../എസ് എൻ ജി എച്ച് എസ് കാരമുക്ക്|ചരിത്രത്തിലേക്ക്]].........  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512526" എന്ന താളിൽനിന്ന് ശേഖരിച്ചത്