"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ | തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ | ||
കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്‌മെന്റിനു ശേഷം ഇന്ന് കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ ജീവിതത്തിന് അക്ഷരവെളിച്ചം പകർന്ന് കൊടുക്കാൻ നേതൃത്വം നൽകിയ പ്രധാനാധ്യാപകരായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ, ഉഷ ടീച്ചർ എന്നിവർ | കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്‌മെന്റിനു ശേഷം ഇന്ന് കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ ജീവിതത്തിന് അക്ഷരവെളിച്ചം പകർന്ന് കൊടുക്കാൻ നേതൃത്വം നൽകിയ പ്രധാനാധ്യാപകരായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ, ഉഷ ടീച്ചർ എന്നിവർ | ||
ജാതി വ്യവസ്ഥ കൊടികുത്തിവാണിടുന്ന അക്കാലത്ത് അതിൽ നിന്ന് നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ മുക്തമാക്കാൻ സമീപത്തെ വായനശാലയെപോലെ തന്നെ ഈ വിദ്യാലയവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .മുൻ എം .എൽ. എ . | ജാതി വ്യവസ്ഥ കൊടികുത്തിവാണിടുന്ന അക്കാലത്ത് അതിൽ നിന്ന് നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ മുക്തമാക്കാൻ സമീപത്തെ വായനശാലയെപോലെ തന്നെ ഈ വിദ്യാലയവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .മുൻ എം .എൽ. എ . |