Jump to content
സഹായം

"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,796 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത്  പുരോഗമന ചിന്തകാരായ അക്ഷരത്തെ  നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം  . 1931 ൽ  ആ സ്വപ്നം  സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു  ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100  ലധികം വിദ്യാർഥികൾ  പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ്  പൂർത്തിയായ  ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ  

      കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ  മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്‌മെന്റിനു ശേഷം ഇന്ന് കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ  ജീവിതത്തിന്  അക്ഷരവെളിച്ചം പകർന്ന്  കൊടുക്കാൻ  നേതൃത്വം  നൽകിയ പ്രധാനാധ്യാപകരായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ  മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ, ഉഷ ടീച്ചർ  എന്നിവർ
   
      ജാതി വ്യവസ്ഥ കൊടികുത്തിവാണിടുന്ന അക്കാലത്ത്  അതിൽ നിന്ന് നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ മുക്തമാക്കാൻ സമീപത്തെ വായനശാലയെപോലെ തന്നെ ഈ വിദ്യാലയവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .മുൻ എം .എൽ. എ .
ആയ വിശ്വൻ മാസ്റ്റർ പ്രസിദ്ധരായ അധ്യാപകർ ,സാഹിത്യകാരന്മാർ ,സൈനികർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുന്ദ്ര തെളിയിച്ച നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്
        
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും മികവുറ്റ വിജയം നേടിയെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയം തനതായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിലെ പഠിതാക്കളെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളും  നടന്നുവരുന്നുണ്ട് English Language enhancement programme തെറ്റില്ലാതെ  ഭാഷ മലയാളം കൈകാര്യം ചെയ്യാൻ 'അമ്മ മലയാളം പരിശീലന പരിപാടി ചത്രഷ്ക്രിയയിലൂടെ  പ്രായോഗിക പ്രശ്നങ്ങൾ ലളിതമായും കൃത്യമായും അപഗ്രഥിക്കുന്നത്തിനുള്ള ഗണിതമിട്ടായിഎന്ന പരിശീലന  പരിപാടി അവയിൽ ചിലതുമാത്രം .  

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512194" എന്ന താളിൽനിന്ന് ശേഖരിച്ചത്