"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
22:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}'''''അക്കാദമിക്ക് പ്രവർത്തനങ്ങൾ''''' | ||
General Education Department ന്റെ നിർദ്ദേശപ്രകാരം FHW, MET ബാച്ചുകളിൽ Expert Interaction ക്ലാസ്സുകൾ സംഘടിപ്പിച്ചു. തോഴിൽ നൈപുണ്യ മേഖലയിൽ നൂതനമായ അനുഭവങ്ങളും അവബോധവും ലഭ്യമാക്കുന്നതിൻ വേണ്ടി മേഖലയിലെ പ്രകത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തികൊണ്ട് 22-ഓളം ക്ലസ്സുകൾ സംഘടിപ്പിച്ചു. | |||
ഓൺലൈൻ പാഠ്യപ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സ്രിഷ്ടിച്ചുകോണ്ടിക്കുന്നു. കേരള ഗവൺമെന്റിന്റെ ഗൂഗിൾ ക്ലാസ്സ്റും ആപ്പ് ജീസ്യൂട്ട് ഫലപ്രദമായി നടപ്പാക്കാൻ വേണ്ടി അദ്ധാപകർക്കും വിദ്യാർത്ഥികൾക്കും ഹസീന ടീച്ചർ പരിശീലനം നടത്തി. | |||
സ്കൂൾ സപ്പോർട്ടീവ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുക്കം JCI യുടെ സഹകരണത്തോടുകൂടി സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന സ്വയം പ്രതിരോധ പരിശീലനം പോലീസ് ട്രെയിനറായ ശ്രീമതി ടീന സ്വരാജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. | |||
[[വർഗ്ഗം:അക്കാഡമിക്]] |