Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}'''''അക്കാദമിക്ക് പ്രവർത്തനങ്ങൾ'''''
 
General Education Department ന്റെ നിർദ്ദേശപ്രകാരം FHW, MET ബാച്ചുകളിൽ Expert Interaction ക്ലാസ്സുകൾ സംഘടിപ്പിച്ചു. തോഴിൽ നൈപുണ്യ മേഖലയിൽ നൂതനമായ അനുഭവങ്ങളും അവബോധവും ലഭ്യമാക്കുന്നതിൻ വേണ്ടി മേഖലയിലെ പ്രകത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തികൊണ്ട് 22-ഓളം ക്ലസ്സുകൾ സംഘടിപ്പിച്ചു.
 
ഓൺലൈൻ പാഠ്യപ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സ്രിഷ്ടിച്ചുകോണ്ടിക്കുന്നു. കേരള ഗവൺമെന്റിന്റെ ഗൂഗിൾ ക്ലാസ്സ്റും ആപ്പ് ജീസ്യൂട്ട് ഫലപ്രദമായി നടപ്പാക്കാൻ വേണ്ടി അദ്ധാപകർക്കും വിദ്യാർത്ഥികൾക്കും ഹസീന ടീച്ചർ പരിശീലനം നടത്തി.
 
സ്കൂൾ സപ്പോർട്ടീവ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുക്കം JCI യുടെ സഹകരണത്തോടുകൂടി സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന സ്വയം പ്രതിരോധ പരിശീലനം പോലീസ് ട്രെയിനറായ ശ്രീമതി ടീന സ്വരാജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.
[[വർഗ്ഗം:അക്കാ‍‍ഡമിക്]]
984

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510647" എന്ന താളിൽനിന്ന് ശേഖരിച്ചത്