"എൽ എഫ് യു പി എസ് മുണ്ടാങ്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് യു പി എസ് മുണ്ടാങ്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:48, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}10 മുറികളുള്ള ക്ലാസ് റൂമും സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം,അരയേക്കർ സ്ഥലത്തുള്ള സ്കൂൾ ഗ്രൗണ്ട് ,ഭക്ഷണശുദ്ധജലം പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ഔഷധതോട്ടം,ശലഭം പാർക്ക് എന്നിവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ് | {{PSchoolFrame/Pages}}'''ക്ലാസ് ലൈബ്രറി''' | ||
കുട്ടികളിലെ വായനാ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ്മുറികളിലും ഓരോ ലൈബ്രറികൾ വീതം നമ്മുടെ സ്‌കൂളിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവൽ, ശാസ്ത്രരചനകൾ, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങൾ തുടങ്ങിയവയാണ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു | |||
'''സ്കൂൾ ഗ്രൗണ്ട്''' | |||
അരയേക്കർ സ്ഥലത്ത് ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് സ്വന്തമായിട്ടുണ്ട് | |||
'''പൂന്തോട്ടം''' | |||
വിവിധ തരം പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടവും ഔഷധ തോട്ടവും ശലഭ പാർക്കും ഈ സ്കൂളിന് സ്വന്തമായുണ്ട് . വിവിധതരം ഫലവൃക്ഷങ്ങൾ ഇവിടെ നട്ടുവളർത്തുന്നു. വിവിധ തരം പക്ഷികൾ ഇവിടെ എത്തുന്നു | |||
10 മുറികളുള്ള ക്ലാസ് റൂമും സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം,അരയേക്കർ സ്ഥലത്തുള്ള സ്കൂൾ ഗ്രൗണ്ട് ,ഭക്ഷണശുദ്ധജലം പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ഔഷധതോട്ടം,ശലഭം പാർക്ക് എന്നിവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ് |