എൽ എഫ് യു പി എസ് മുണ്ടാങ്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''ക്ലാസ് ലൈബ്രറി''' | {{PSchoolFrame/Pages}}'''ക്ലാസ് മുറികൾ''' | ||
7 ക്ലാസ് മുറികളും വിശാലമായ ഭക്ഷണശാലയും കമ്പ്യൂട്ടർലാബ് സയൻസ് ലാബ് എന്നിവ സീലിംഗ് ഓട് കൂടിയ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു | |||
'''ക്ലാസ് ലൈബ്രറി''' | |||
കുട്ടികളിലെ വായനാ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ്മുറികളിലും ഓരോ ലൈബ്രറികൾ വീതം നമ്മുടെ സ്‌കൂളിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവൽ, ശാസ്ത്രരചനകൾ, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങൾ തുടങ്ങിയവയാണ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു | കുട്ടികളിലെ വായനാ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ്മുറികളിലും ഓരോ ലൈബ്രറികൾ വീതം നമ്മുടെ സ്‌കൂളിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവൽ, ശാസ്ത്രരചനകൾ, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങൾ തുടങ്ങിയവയാണ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു | ||
'''കമ്പ്യൂട്ടർ ലാബ്''' | |||
ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉൽപ്പെടുത്തിയിട്ടുള്ള സുസജ്ജമായ കമ്പ്യൂട്ടർലാബാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളുടെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണമുള്ള എല്ലാ സംവിധാനങ്ങളും ഈ ലാബിൽ ഒരുക്കിയിട്ടുണ്ട്. | |||
'''സ്കൂൾ ഗ്രൗണ്ട്''' | '''സ്കൂൾ ഗ്രൗണ്ട്''' | ||
വരി 10: | വരി 18: | ||
വിവിധ തരം പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടവും ഔഷധ തോട്ടവും ശലഭ പാർക്കും ഈ സ്കൂളിന് സ്വന്തമായുണ്ട് . വിവിധതരം ഫലവൃക്ഷങ്ങൾ ഇവിടെ നട്ടുവളർത്തുന്നു. വിവിധ തരം പക്ഷികൾ ഇവിടെ എത്തുന്നു | വിവിധ തരം പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടവും ഔഷധ തോട്ടവും ശലഭ പാർക്കും ഈ സ്കൂളിന് സ്വന്തമായുണ്ട് . വിവിധതരം ഫലവൃക്ഷങ്ങൾ ഇവിടെ നട്ടുവളർത്തുന്നു. വിവിധ തരം പക്ഷികൾ ഇവിടെ എത്തുന്നു | ||
'''നീന്തൽ പരിശീലനം''' | |||
അളനാട് ഉള്ള തോപ്പൻസ് അക്കാദമിയിൽ ആഴ്ചയിലൊരു ദിവസം കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ നീന്തൽ പരിശീലനം നൽകി വരുന്നു | |||
'''കരാട്ടെ''' | |||
വളർന്നു വരുന്ന സാഹചര്യങ്ങളിൽ സ്വയംപ്രതിരോധ മുറകൾ ആർജ്ജിച്ചു എടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകിവരുന്നു | |||
10 മുറികളുള്ള ക്ലാസ് റൂമും സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം,അരയേക്കർ സ്ഥലത്തുള്ള സ്കൂൾ ഗ്രൗണ്ട് ,ഭക്ഷണശുദ്ധജലം പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ഔഷധതോട്ടം,ശലഭം പാർക്ക് എന്നിവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ് | 10 മുറികളുള്ള ക്ലാസ് റൂമും സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം,അരയേക്കർ സ്ഥലത്തുള്ള സ്കൂൾ ഗ്രൗണ്ട് ,ഭക്ഷണശുദ്ധജലം പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ഔഷധതോട്ടം,ശലഭം പാർക്ക് എന്നിവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ് |