Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 134: വരി 134:
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
പാറശ്ശാല പഞ്ചായത്തിൽ ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L. M. S. H. S. Parassala  പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L. M. S. L. P. S, Tamil High School എന്നിവയും ഇവിടെ  പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L. M.S സ്ഥാപനങ്ങൾ രൂപീകൃതമാകുന്നത്. തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S. L. M. S. H. S സ്ഥിതിചെയ്യുന്നത്.
പാറശ്ശാല പഞ്ചായത്തിൽ ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L. M. S. H. S. Parassala  പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L. M. S. L. P. S, Tamil High School എന്നിവയും ഇവിടെ  പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L. M.S സ്ഥാപനങ്ങൾ രൂപീകൃതമാകുന്നത്. തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S. L. M. S. H. S സ്ഥിതിചെയ്യുന്നത്.
സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയിൽ പഞ്ചായത്തും കിഴക്കും, തെക്കും  തമിഴ്നാടും  പടിഞ്ഞാറ്  കാരോട് പഞ്ചായത്തുകളുമാണ് അതിർത്തികൾ, വിവിധ ജാതിമതത്തിൽപ്പെട്ടവർ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാർദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാർ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കർഷകരും കർഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമൺ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉൾപ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും  കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.  
സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയിൽ പഞ്ചായത്തും കിഴക്കും, തെക്കും  തമിഴ്നാടും  പടിഞ്ഞാറ്  കാരോട് പഞ്ചായത്തുകളുമാണ് അതിർത്തികൾ, വിവിധ ജാതിമതത്തിൽപ്പെട്ടവർ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാർദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാർ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കർഷകരും കർഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമൺ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉൾപ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും  കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.'''നാടോടി വിജ്ഞാനകോശം[ കൂടൂതൽ വായിക്കാ൯][[സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/എന്റെ ഗ്രാമം]]'''  
 
പറയർ സമുദായക്കാർ ധാരാളം വസിച്ചിരുന്നതിനാൽ ഈ സ്ഥലം “പറയീശാല “ എന്നപേരിൽ അറിയപ്പെട്ടിരുന്നു . Re Charles Maed Lyer എന്ന മിഷനറിയാണ് “പാറയിൻമേൽ നിർമിക്കപ്പെട്ട പട്ടണം “ എന്നയർത്ഥമുള്ള “പാറശ്ശാല” എന്ന പേര് നൽകിയത്.
 
ഈ കൊച്ചുഗ്രാമം ഇന്ന്  വളരെ പുരോഗതി നേടിയിട്ടുണ്ട് . ധാരാളം പൊതുസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.  കേരളത്തിന്റെ  തെക്കെ അറ്റത്തുള്ള റയിൽവെസ്റ്റേഷനും നമ്മുടെ ഗ്രാമത്തിലാണ്. താലൂക്ക് ആശുപത്രി വളരെ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗവൺമെൻറ് ആശുപത്രിയും മൃഗങ്ങളുടെ പരിപാലനത്തിനായി മൃഗാശുപത്രിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങളും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗവൺമെൻറ്, എയിഡസ്, അൺ എയിഡസ്  മേഖലയിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. കാർഷിക മേഖലയിൽ പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഒരു കൃഷി ഭവൻ പ്രവർത്തിക്കുന്നു. വനിത ഐ. റ്റി. ഐ, ടീച്ചർ  ട്രെയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ടുകൾ,  ഫാർമസി കോളേജ്, ഫയർ സ്റ്റേഷൻ,  മിനിസിവിൾ സ്റ്റേഷൻ എന്നിവയുടെ പ്രവർത്തനംകൊണ്ട് അനുഗ്രഹീതമാണ് എന്റെ ഗ്രാമം.
 
== '''നാടോടി വിജ്ഞാനകോശം''' ==


നാട൯പന്തുകളി
നാട൯പന്തുകളി
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509078" എന്ന താളിൽനിന്ന് ശേഖരിച്ചത്