സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല (മൂലരൂപം കാണുക)
21:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 82: | വരി 82: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''സ്കൗട്ട് & ഗൈഡ്സ്.''' | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട് & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു | മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട് & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികൾ ക്ലാസിൽ തയ്യാറാക്കുന്ന പഠന സാമഗ്രികൾ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ ഉള്ക്കൊള്ളുന്ന രീതിയിൽ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട് വിദ്യാ൪ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു | പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികൾ ക്ലാസിൽ തയ്യാറാക്കുന്ന പഠന സാമഗ്രികൾ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ ഉള്ക്കൊള്ളുന്ന രീതിയിൽ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട് വിദ്യാ൪ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു |