"എ എൽ പി എസ് പൂപ്പത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് പൂപ്പത്തി/ചരിത്രം (മൂലരൂപം കാണുക)
21:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<u>ചരിത്രം</u>''' | |||
'''പാടങ്ങളും, തോടുകളും, കുണ്ടൻ ഇടവഴികളും മാത്രമുള്ള ഒരു ഗ്രാമമായിരുന്നു അന്ന്. അന്നത്തെ ആളുകൾ വിദ്യാഭ്യാസത്തിനായി നടന്നും കടത്തുകൾ കടന്നുമാണ് ദൂരസ്ഥലങ്ങളിൽ പോയി വിദ്യ അഭ്യസിച്ചിരുന്നത്. ചുള്ളൂർ, തൻകുളം, മഠത്തിക്കാവ് എന്നീ ക്ഷേത്രങ്ങളായിരുന്നു ജനങ്ങളുടെ ആരാധനകേന്ദ്രങ്ങൾ. അന്നമനട, മാള, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, കോട്ടമുറി എന്നിവ സമീപ പ്രദേശങ്ങളാണ് .90 വർഷങ്ങൾക്ക് അജ്ഞാനത്തിന്റെ അന്ധകാരം മുറ്റി നിന്നിരുന്ന കാല ഘട്ടത്തിൽ വിജ്ഞാനത്തിന്റെ പ്രഭാ പൂരം പകരുന്നതിനു വേണ്ടിയാണ് പൂപ്പത്തി എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്.''' | '''പാടങ്ങളും, തോടുകളും, കുണ്ടൻ ഇടവഴികളും മാത്രമുള്ള ഒരു ഗ്രാമമായിരുന്നു അന്ന്. അന്നത്തെ ആളുകൾ വിദ്യാഭ്യാസത്തിനായി നടന്നും കടത്തുകൾ കടന്നുമാണ് ദൂരസ്ഥലങ്ങളിൽ പോയി വിദ്യ അഭ്യസിച്ചിരുന്നത്. ചുള്ളൂർ, തൻകുളം, മഠത്തിക്കാവ് എന്നീ ക്ഷേത്രങ്ങളായിരുന്നു ജനങ്ങളുടെ ആരാധനകേന്ദ്രങ്ങൾ. അന്നമനട, മാള, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, കോട്ടമുറി എന്നിവ സമീപ പ്രദേശങ്ങളാണ് .90 വർഷങ്ങൾക്ക് അജ്ഞാനത്തിന്റെ അന്ധകാരം മുറ്റി നിന്നിരുന്ന കാല ഘട്ടത്തിൽ വിജ്ഞാനത്തിന്റെ പ്രഭാ പൂരം പകരുന്നതിനു വേണ്ടിയാണ് പൂപ്പത്തി എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്.''' | ||