Jump to content
സഹായം

"എ എൽ പി എസ് പൂപ്പത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<u>ചരിത്രം</u>'''
'''<u>ചരിത്രം</u>'''

വരി 16: വരി 17:

'''പിന്നീട് 4 ഡിവിഷനുകളും 100 ൽ താഴെ കുട്ടികളുമായി ചുരുങ്ങി. അതിനു കാരണം പരിസര പ്രദേശങ്ങളിൽ പുതുതായി വന്ന വിദ്യാലയങ്ങളും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവുമാണ്.ഇന്നിപ്പോൾ L K G മുതൽ IV Th std വരെ  ഇംഗ്ലീഷ് മീഡിയം  വിദ്യാലയമായി ജനങ്ങളുടെ  ഇഷ്ടത്തിനൊത്ത് നീങ്ങുന്നു.വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ വിദ്യാലയമായി മാറിയതിനാൽ 2006, 2008 വർഷങ്ങളിൽ തുടങ്ങി പിന്നീടുള്ള വർഷങ്ങളിലും ഉള്ള രണ്ട് പുതിയ ഒഴിവുകൾ എല്ലാം ഗവൺമെന്റാണ് നികത്തി വരുന്നത്. PTA, Old students, മാനേജ്‍മെന്റ്  ടീച്ചേർസ് എല്ലാവരും ചേർന്ന് ഈ വിദ്യാലയം അടച്ചുറപ്പ് ആക്കുകയും ടൈൽ വിരിക്കുകുകയും അതോടൊപ്പം തന്നെ ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ നവീകരിക്കുകയും ചെയ്തു .M L A ഫണ്ടിൽ നിന്നും അനുവദിച്ച തുകയ്ക്ക് പുതിയ പാചകപുര പൂർത്തീകരിച്ചു വരുന്നു.ഇന്നിപ്പോൾ സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീ.എ. എ. ജോസ് മാസ്റ്ററും ശ്രീമതി റോസിലി ടീച്ചറും ആണ് ഉള്ളത്. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന  2  അധ്യാപകരും ഉണ്ട്.'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2084528" എന്ന താളിൽനിന്ന് ശേഖരിച്ചത്