"ജി എൽ പി എസ് അമ്പലവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് അമ്പലവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
ആയിരം കാന്താരി പൂത്തിറങ്ങി എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത് കൂടുതൽ കുട്ടികൾ ചേരുന്നുണ്ട് | |||
'''ആയിരം കാന്താരി പൂത്തിറങ്ങി''' എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത് കൂടുതൽ കുട്ടികൾ ചേരുന്നുണ്ട് | |||
കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി'''എഡ്യുക്കേഷൻ സപ്പോർട്ട് സിസ്റ്റത്'''തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
കുടുംബശ്രീ മിഷന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ '''മക്കൾക്കൊപ്പം''' എന്ന ഓൺലൈൻ രക്ഷകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നാല് RP മാരുടെ നേതൃത്വത്തിൽ നാല് മികച്ച ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു. | |||
ESS ന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്ന '''കൊട്ടും കുരവയും''' എന്ന പരിപാടി രക്ഷിതാക്കളിലും കുട്ടികളിലും ആഹ്ലാദവും ആവേശവും നിറച്ചു. | |||
[[പ്രമാണം:15308 ESS.jpg.jpg|ലഘുചിത്രം]] | |||
ക'''ണ്ണുകളുടെ ആരോഗ്യം യോഗയിലൂടെ''' എന്ന വിഷയത്തിൽ സുദർശൻ സാർ നയിച്ച യോഗക്ലാസ് ഡിജിറ്റൽ പഠന കാലത്ത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഒന്നായിരുന്നു. |