"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
34018vvhsb (സംവാദം | സംഭാവനകൾ) No edit summary |
34018vvhsb (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം -2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പിടിഎ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു . | == പ്രവേശനോത്സവം == | ||
-2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പിടിഎ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു . | |||
[[പ്രമാണം:34018 പരിസ്ഥിതി ദിന പോസ്റ്റർ.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ ]] | [[പ്രമാണം:34018 പരിസ്ഥിതി ദിന പോസ്റ്റർ.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ ]] | ||
== പരിസ്ഥിതിദിനം - == | |||
പരിസ്ഥിതിദിനം - ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു . | ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു . | ||
വയനാദിനം ജൂൺ 19-വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .പി എൻ പണിക്കർ അനുസ്മരണം ,കഥാ വായന ,കവിതാ പാരായണം ,രചനാ മത്സരങ്ങൾ എന്നിവ നടത്തി . ഗ്രൂപ്പുകളിൽ പ്രത്യേക ക്ലാസ് അസ്സംബ്ലികളും നടത്തി . | == വയനാദിനം == | ||
ജൂൺ 19-വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .പി എൻ പണിക്കർ അനുസ്മരണം ,കഥാ വായന ,കവിതാ പാരായണം ,രചനാ മത്സരങ്ങൾ എന്നിവ നടത്തി . ഗ്രൂപ്പുകളിൽ പ്രത്യേക ക്ലാസ് അസ്സംബ്ലികളും നടത്തി . | |||
ബഷീർഅനുസ്മരണം-കഥകളുടെ സുൽത്താനായ ബഷീറിൻറെ അനുസ്മരണാർഥം ബഷീറിൻറെ ജീവചരിത്ര വീഡിയോ നിർമിച്ചു ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വച്ചു.ബഷീറിൻറെ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അടങ്ങിയ ആല്ബം നിർമിച്ചു .കുട്ടികൾ ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു . ബഷീറിൻറെ പ്രധാന കൃതികളിലെ ചില കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു .ബഷീറിൻറെ കൃതികൾ കുട്ടികൾ വായിച്ചു ഗ്രൂപ്പിൽ ഇടുകയും ചെയ്തു . | == ബഷീർഅനുസ്മരണം- == | ||
കഥകളുടെ സുൽത്താനായ ബഷീറിൻറെ അനുസ്മരണാർഥം ബഷീറിൻറെ ജീവചരിത്ര വീഡിയോ നിർമിച്ചു ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വച്ചു.ബഷീറിൻറെ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അടങ്ങിയ ആല്ബം നിർമിച്ചു .കുട്ടികൾ ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു . ബഷീറിൻറെ പ്രധാന കൃതികളിലെ ചില കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു .ബഷീറിൻറെ കൃതികൾ കുട്ടികൾ വായിച്ചു ഗ്രൂപ്പിൽ ഇടുകയും ചെയ്തു . | |||
ഹിരോഷിമദിനം -ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധത്തിൻറെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ നിർമിച്ചു പ്രദർശിപ്പിച്ചു .ഹിരോഷിമ ദിനത്തിൻറെ പ്രധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു . യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ,പോസ്റ്ററുകൾ ,സന്ദേശങ്ങൾ ,മുദ്രാവാക്യങ്ങൾ ,കാർട്ടൂണുകൾ എന്നിവ കുട്ടികൾ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | == ഹിരോഷിമദിനം == | ||
-ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധത്തിൻറെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ നിർമിച്ചു പ്രദർശിപ്പിച്ചു .ഹിരോഷിമ ദിനത്തിൻറെ പ്രധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു . യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ,പോസ്റ്ററുകൾ ,സന്ദേശങ്ങൾ ,മുദ്രാവാക്യങ്ങൾ ,കാർട്ടൂണുകൾ എന്നിവ കുട്ടികൾ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | |||
[[പ്രമാണം:34018-ഹിരോഷിമ.jpeg|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായ്]] | [[പ്രമാണം:34018-ഹിരോഷിമ.jpeg|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായ്]] | ||
[[പ്രമാണം:34018 ഹിരോഷിമ ദിന പോസ്റ്റർ.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ പോസ്റ്റർ|പകരം=|നടുവിൽ|433x433ബിന്ദു]] | [[പ്രമാണം:34018 ഹിരോഷിമ ദിന പോസ്റ്റർ.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ പോസ്റ്റർ|പകരം=|നടുവിൽ|433x433ബിന്ദു]] | ||
അധ്യാപക ദിനം -ആശംസാകാർഡ് നിർമാണം | == സ്വാതന്ത്ര്യ ദിനം - == | ||
സ്വാതന്ത്ര്യ ദിനത്തിൽ അദ്ധ്യാപകർ ,പിടിഎ ,ജനപ്രതിനിധികൾ ,എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി . എൽപി ,യൂപി എച്ച് എസ് വിഭാഗങ്ങളിൽ ഓൺലൈനായി ആഘോഷങ്ങൾ നടന്നു .ഹെഡ് മാസ്റ്റർ ഗ്രൂപ്പുകളിൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി .പോസ്റ്റർ രചന,ചിത്ര രചന ,പ്രസംഗം ,ക്വിസ് ദേശഭക്തി ഗാനാവതരണം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തി | |||
== അധ്യാപക ദിനം - == | |||
ആശംസാകാർഡ് നിർമാണം | |||
അദ്ധ്യാപകദിനആശംസകൾ | അദ്ധ്യാപകദിനആശംസകൾ | ||
ഗാന്ധിജയന്തി -ഗ്രൂപ്പുകളിൽ അനുസ്മരണക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു .ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .ചിത്രങ്ങൾ ,പോസ്റ്ററുകൾ ,പ്രസംഗം എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ പങ്ക് വച്ചു . <gallery> | == ഗാന്ധിജയന്തി - == | ||
ഗ്രൂപ്പുകളിൽ അനുസ്മരണക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു .ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .ചിത്രങ്ങൾ ,പോസ്റ്ററുകൾ ,പ്രസംഗം എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ പങ്ക് വച്ചു . <gallery> | |||
പ്രമാണം:34018 ഗാന്ധിജയന്തി പോസ്റ്റർ.jpeg | പ്രമാണം:34018 ഗാന്ധിജയന്തി പോസ്റ്റർ.jpeg | ||
പ്രമാണം:34018 ഗാന്ധി വചനങ്ങൾ.jpeg | പ്രമാണം:34018 ഗാന്ധി വചനങ്ങൾ.jpeg | ||
</gallery>{{PHSSchoolFrame/Pages}} | </gallery>{{PHSSchoolFrame/Pages}} | ||
[[പ്രമാണം:34018 വിദ്യാലയ ശുചീകരണം.jpeg|ലഘുചിത്രം|കുട്ടികളെ സ്വീകരിക്കുവാനായി വിദ്യാലയം ഒരുങ്ങുന്നു ]] | [[പ്രമാണം:34018 വിദ്യാലയ ശുചീകരണം.jpeg|ലഘുചിത്രം|കുട്ടികളെ സ്വീകരിക്കുവാനായി വിദ്യാലയം ഒരുങ്ങുന്നു ]] | ||
തിരികെ വിദ്യാലയത്തിലേക്ക് -നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് പിടിഎ കൾ കൂടുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു .സ്കൂളും പരിസരവും അലങ്കരിക്കുകയും ജനപ്രതിനിധികളുടെയും പിടിഎ യുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു | |||
== തിരികെ വിദ്യാലയത്തിലേക്ക് - == | |||
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് പിടിഎ കൾ കൂടുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു .സ്കൂളും പരിസരവും അലങ്കരിക്കുകയും ജനപ്രതിനിധികളുടെയും പിടിഎ യുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു | |||
നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ ,ജനപ്രതിനിധികൾ ,പിടിഎ എന്നിവർ ചേർന്ന് സ്വീകരിച്ചു | നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ ,ജനപ്രതിനിധികൾ ,പിടിഎ എന്നിവർ ചേർന്ന് സ്വീകരിച്ചു | ||
വരി 40: | വരി 52: | ||
<br /> | <br /> | ||
[[പ്രമാണം:34018 ബോധവൽക്കരണക്ലാസ്സ്.jpeg|നടുവിൽ|ലഘുചിത്രം|സത്യമേവ ജയതേ-ഇൻറർ നെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ ]] | [[പ്രമാണം:34018 ബോധവൽക്കരണക്ലാസ്സ്.jpeg|നടുവിൽ|ലഘുചിത്രം|സത്യമേവ ജയതേ-ഇൻറർ നെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ ]] | ||
ബോധവൽക്കരണക്ലാസ്സുകൾ -രക്ഷകർത്താക്കൾ ക്കും ,വിദ്യാർഥികൾക്കുമായി നിരവധി ബോധവൽക്കരണക്ലാസ്സുകൾ വിദ്യാലയത്തിൽ നടന്നു . | |||
== ബോധവൽക്കരണക്ലാസ്സുകൾ - == | |||
രക്ഷകർത്താക്കൾ ക്കും ,വിദ്യാർഥികൾക്കുമായി നിരവധി ബോധവൽക്കരണക്ലാസ്സുകൾ വിദ്യാലയത്തിൽ നടന്നു . | |||
[[പ്രമാണം:34018 ബാലികാദിന ചിത്രം.jpeg|ഇടത്ത്|ലഘുചിത്രം|ബാലികാദി നത്തിൽ നടത്തിയ ചിത്രരചന ]] | [[പ്രമാണം:34018 ബാലികാദിന ചിത്രം.jpeg|ഇടത്ത്|ലഘുചിത്രം|ബാലികാദി നത്തിൽ നടത്തിയ ചിത്രരചന ]] | ||
വരി 51: | വരി 65: | ||
പ്രമാണം:34018 പോസ്റ്റർ.jpeg|റിപ്പബ്ലിക് ദിന പോസ്റ്റർ | പ്രമാണം:34018 പോസ്റ്റർ.jpeg|റിപ്പബ്ലിക് ദിന പോസ്റ്റർ | ||
പ്രമാണം:34018 റിപ്പബ്ലിക് ദിനം.jpeg|പതാക ഉയർത്തുന്നു | പ്രമാണം:34018 റിപ്പബ്ലിക് ദിനം.jpeg|പതാക ഉയർത്തുന്നു | ||
</gallery> | </gallery> | ||
== '''വാക്സിനേഷൻ''' == | |||
തുറവൂർ സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വാക്സിനേഷൻ ജനുവരി 19 നു ജിവിവിഎച്ച്‌എസ്‌എസ് -ഇൽ വച്ച് നടന്നു .വിവിധ വിദ്യാലയങ്ങളിൽ നിന്നു വന്ന 283 കുട്ടികൾ വാക്സിൻ സ്വീകരിച്ചു .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ,ഉപജില്ലാ ഓഫീസർ ,ഹെൽത്ത് ഡിപാർട്ട്മെൻറ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ..<gallery> | തുറവൂർ സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വാക്സിനേഷൻ ജനുവരി 19 നു ജിവിവിഎച്ച്‌എസ്‌എസ് -ഇൽ വച്ച് നടന്നു .വിവിധ വിദ്യാലയങ്ങളിൽ നിന്നു വന്ന 283 കുട്ടികൾ വാക്സിൻ സ്വീകരിച്ചു .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ,ഉപജില്ലാ ഓഫീസർ ,ഹെൽത്ത് ഡിപാർട്ട്മെൻറ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ..<gallery> | ||
പ്രമാണം:34018 വാക്സിനേഷൻ.jpeg|വാക്സിനേഷൻ | പ്രമാണം:34018 വാക്സിനേഷൻ.jpeg|വാക്സിനേഷൻ | ||
പ്രമാണം:34018 വാക്സിൻ.jpeg | പ്രമാണം:34018 വാക്സിൻ.jpeg | ||
പ്രമാണം:34018 വാക്സി൪.jpeg | പ്രമാണം:34018 വാക്സി൪.jpeg | ||
</gallery> | </gallery> | ||
== '''ലിറ്റിൽകൈറ്റ്സ് ക്യാമ്പ്''' == | |||
ജനുവരി 19 നു ലിറ്റിൽ കൈറ്റ്സ് -9ആം ക്ലാസ് കുട്ടികളുടെ ഏക ദിന ക്യാമ്പ് നടന്നു .<gallery> | ജനുവരി 19 നു ലിറ്റിൽ കൈറ്റ്സ് -9ആം ക്ലാസ് കുട്ടികളുടെ ഏക ദിന ക്യാമ്പ് നടന്നു .<gallery> | ||
പ്രമാണം:34018 ക്യാംബ് .jpg | പ്രമാണം:34018 ക്യാംബ് .jpg |