"ഗവ.യു.പി.സ്കൂൾ ഉഴുവ/മധുരിക്കും ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ ഉഴുവ/മധുരിക്കും ഓർമ്മകൾ (മൂലരൂപം കാണുക)
20:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
"1959 ഉഴുവ ഗവൺമെന്റ് യു പി സ്കൂളിൽ പഠനം ആരംഭിച്ചു. ഇന്നു കാണുന്ന ഓഫീസ് നിൽക്കുന്ന കെട്ടിടം തെക്കു കിഴക്ക് ഭാഗത്തുള്ള ഓലമേഞ്ഞ കെട്ടിടം കിഴക്കുവശത്ത് അഞ്ച് മുറികളുള്ള മറ്റൊരുകെട്ടിടം ആകെ 15ക്ളാസ് മുറികൾ. 18ൽ കുറയാത്ത ഡിവിഷനുകൾ. എന്നും പടിഞ്ഞാറു ഭാഗത്തുള്ള പുന്നമരങ്ങളുടെ താഴെ ഏതെങ്കിലും മൂന്നു ക്ലാസ് അവിടെ ആയിരിക്കും. ശ്രീമതി കല്യാണിക്കുട്ടിയമ്മ പ്രധാന അദ്ധ്യാപിക നാരായണക്കുറുപ്പ്, കുമാരപ്പണിക്കർ, മകൾ വിശാല, മാത്യൂ, ഭാര്യ ഏലിക്കുട്ടി, ശ്രീധരൻ, ഭാര്യ ഭവാനി, പോൾ, സഹോദരി മേരി, ശിവരാമനുണ്ണി, സഹോദരി സീതക്കുട്ടി, ആനന്ദവല്ലി, ഭാനുമതി, ദാമോദരദാസൻ,ബാലകൃഷ്ണൻ ഇങ്ങനെ അദ്ധ്യാപകരുടെ ഒരു നീണ്ടനിര. സ്കൂളിലെ പ്യൂണും മുതിർന്ന കുട്ടികളും ചേർന്നുണ്ടാക്കുന്ന സ്വാദിഷ്ടമായ ഉപ്പുമാവ് ആകെ ഒരു രസമായിരുന്നു. 1966ൽ ഉഴുവയിൽനിന്നും പട്ടണക്കാട് എസ് സി യു സകൂളിലേക്ക് എന്നാൽ ചിലസാഹചര്യങ്ങൾകാരണം പത്താംക്ളാസ്പൂർത്തിയാക്കി പഠനം അവസാനിപ്പിക്കേണ്ടിവന്നു. 91വയസ്സുള്ള അപ്പുപ്പനും 88വയസായ അമ്മുമ്മയും മിക്കവാറും സുഖമില്ലാത്ത അമ്മയും ആയിജീവിതംതള്ളിനീക്കി. രാത്രിയും പകലും വിഷചികിത്സക്കായി എത്തുന്നവരെ അമ്മയുടെ കൂടെ നിന്ന് ചികിത്സ നടത്തിയും ഒരു ചെറിയ വിഷവൈദ്യനായി. പഠിത്തവുമായി മുന്നോട്ടു പോകുവാൻ കഴിയാതായി. പിന്നീട് 1979 -80 -81 വർഷങ്ങിൽ സഹോദരീ പുത്രനെ ചേർക്കുന്നതിനായി വീണ്ടും ഉഴൂവ സ്കൂളിലെത്തി. ആ സമയത്താണ് പി ടി എ നിലവിൽവരുന്നത് അനിന്തരവന്റെ രക്ഷകർത്താവ് എന്ന നിലയിൽ സ്കൂളിലെ പ്രഥമ പി.ടി.എ പ്രസിഡന്റ് ആയി. അന്ന് എന്റേയും ഹെഡ്മിസ്ട്രസ്സായിരുന്ന ഭാർഗവി ടീച്ചറുടേയും ശ്രമഫലമായാണ് വടക്കു വശത്തു മതിൽ കെട്ടിയത്. അടുത്ത വർഷം സഹോദരി ചേർത്തലനിന്നും ഒറ്റപ്പാലം കോളേജിലേക്ക് ട്രാൻസഫറായതിനാൽ മകനേയും കൊണ്ടുപോയി. അതോടെ പി.ടി.എ. അധ്യക്ഷസ്ഥാനത്തു നിന്നും മാറി. 40വർങ്ങൾക്കുശേഷം എന്റെ സ്വന്തം മക്കളുമൊത്ത് വീണ്ടും സ്കൂളിൽ. അങ്ങനെ വീണ്ടും എസ് എം സി ചെയർമാനായി. ഇതിൽപ്പരം സന്തോഷമെന്ത്.” | "1959 ഉഴുവ ഗവൺമെന്റ് യു പി സ്കൂളിൽ പഠനം ആരംഭിച്ചു. ഇന്നു കാണുന്ന ഓഫീസ് നിൽക്കുന്ന കെട്ടിടം തെക്കു കിഴക്ക് ഭാഗത്തുള്ള ഓലമേഞ്ഞ കെട്ടിടം കിഴക്കുവശത്ത് അഞ്ച് മുറികളുള്ള മറ്റൊരുകെട്ടിടം ആകെ 15ക്ളാസ് മുറികൾ. 18ൽ കുറയാത്ത ഡിവിഷനുകൾ. എന്നും പടിഞ്ഞാറു ഭാഗത്തുള്ള പുന്നമരങ്ങളുടെ താഴെ ഏതെങ്കിലും മൂന്നു ക്ലാസ് അവിടെ ആയിരിക്കും. ശ്രീമതി കല്യാണിക്കുട്ടിയമ്മ പ്രധാന അദ്ധ്യാപിക നാരായണക്കുറുപ്പ്, കുമാരപ്പണിക്കർ, മകൾ വിശാല, മാത്യൂ, ഭാര്യ ഏലിക്കുട്ടി, ശ്രീധരൻ, ഭാര്യ ഭവാനി, പോൾ, സഹോദരി മേരി, ശിവരാമനുണ്ണി, സഹോദരി സീതക്കുട്ടി, ആനന്ദവല്ലി, ഭാനുമതി, ദാമോദരദാസൻ,ബാലകൃഷ്ണൻ ഇങ്ങനെ അദ്ധ്യാപകരുടെ ഒരു നീണ്ടനിര. സ്കൂളിലെ പ്യൂണും മുതിർന്ന കുട്ടികളും ചേർന്നുണ്ടാക്കുന്ന സ്വാദിഷ്ടമായ ഉപ്പുമാവ് ആകെ ഒരു രസമായിരുന്നു. 1966ൽ ഉഴുവയിൽനിന്നും പട്ടണക്കാട് എസ് സി യു സകൂളിലേക്ക് എന്നാൽ ചിലസാഹചര്യങ്ങൾകാരണം പത്താംക്ളാസ്പൂർത്തിയാക്കി പഠനം അവസാനിപ്പിക്കേണ്ടിവന്നു. 91വയസ്സുള്ള അപ്പുപ്പനും 88വയസായ അമ്മുമ്മയും മിക്കവാറും സുഖമില്ലാത്ത അമ്മയും ആയിജീവിതംതള്ളിനീക്കി. രാത്രിയും പകലും വിഷചികിത്സക്കായി എത്തുന്നവരെ അമ്മയുടെ കൂടെ നിന്ന് ചികിത്സ നടത്തിയും ഒരു ചെറിയ വിഷവൈദ്യനായി. പഠിത്തവുമായി മുന്നോട്ടു പോകുവാൻ കഴിയാതായി. പിന്നീട് 1979 -80 -81 വർഷങ്ങിൽ സഹോദരീ പുത്രനെ ചേർക്കുന്നതിനായി വീണ്ടും ഉഴൂവ സ്കൂളിലെത്തി. ആ സമയത്താണ് പി ടി എ നിലവിൽവരുന്നത് അനിന്തരവന്റെ രക്ഷകർത്താവ് എന്ന നിലയിൽ സ്കൂളിലെ പ്രഥമ പി.ടി.എ പ്രസിഡന്റ് ആയി. അന്ന് എന്റേയും ഹെഡ്മിസ്ട്രസ്സായിരുന്ന ഭാർഗവി ടീച്ചറുടേയും ശ്രമഫലമായാണ് വടക്കു വശത്തു മതിൽ കെട്ടിയത്. അടുത്ത വർഷം സഹോദരി ചേർത്തലനിന്നും ഒറ്റപ്പാലം കോളേജിലേക്ക് ട്രാൻസഫറായതിനാൽ മകനേയും കൊണ്ടുപോയി. അതോടെ പി.ടി.എ. അധ്യക്ഷസ്ഥാനത്തു നിന്നും മാറി. 40വർങ്ങൾക്കുശേഷം എന്റെ സ്വന്തം മക്കളുമൊത്ത് വീണ്ടും സ്കൂളിൽ. അങ്ങനെ വീണ്ടും എസ് എം സി ചെയർമാനായി. ഇതിൽപ്പരം സന്തോഷമെന്ത്.” | ||
<big>ഡോ. ചേർത്തല. N. ഗോവിന്ദൻകുട്ടി</big> (സംഗീതജ്ഞൻ, ഗാനഗന്ധർവൻ യേശുദാസിന്റെ സഹപാഠി, വിജയ് യേശുദാസിന്റെ ഗുരു ) | <big>ഡോ. ചേർത്തല. N. ഗോവിന്ദൻകുട്ടി</big> (സംഗീതജ്ഞൻ, ഗാനഗന്ധർവൻ യേശുദാസിന്റെ സഹപാഠി, വിജയ് യേശുദാസിന്റെ ഗുരു ) |