"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | ||
വരി 49: | വരി 49: | ||
രക്ഷാകർത്താക്കൾ വരാൻ തുടങ്ങി. അതിനാൽ തന്നെ ചില സെഷൻസ് ഉപേക്ഷിക്കേണ്ടി വന്നു. ഞങ്ങളെ എല്ലാരേയും പിന്നീട് ഒരു ഹാളിൽ ആക്കി സമാപനപ്രസംഗം ആരംഭിച്ചു. ശേഷം ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ് നൽകി. അതിനുശേഷം ഞങ്ങൾ എല്ലാവരോടും നന്ദി പറഞ്ഞു ക്യാമ്പിൽ നിന്നും പടിയിറങ്ങി.... | രക്ഷാകർത്താക്കൾ വരാൻ തുടങ്ങി. അതിനാൽ തന്നെ ചില സെഷൻസ് ഉപേക്ഷിക്കേണ്ടി വന്നു. ഞങ്ങളെ എല്ലാരേയും പിന്നീട് ഒരു ഹാളിൽ ആക്കി സമാപനപ്രസംഗം ആരംഭിച്ചു. ശേഷം ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ് നൽകി. അതിനുശേഷം ഞങ്ങൾ എല്ലാവരോടും നന്ദി പറഞ്ഞു ക്യാമ്പിൽ നിന്നും പടിയിറങ്ങി.... | ||
===<div style="border-top:0px solid #00FF00; border-bottom:3px solid yellow;text-align:left;color:#006400;"><font size="5">'''നവായിക്കുളം സ്കൂളിലെ അക്ഷയ് എസ് എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid yellow;text-align:left;color:#006400;"><font size="5">'''നവായിക്കുളം സ്കൂളിലെ അക്ഷയ് എസ് എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''</font></div>=== | ||
[[പ്രമാണം:42034 akshay.jpeg|ലഘുചിത്രം|അക്ഷയ് എസ് ]] | [[പ്രമാണം:42034 akshay.jpeg|ലഘുചിത്രം|അക്ഷയ് എസ് ]] | ||
ഐ റ്റി ക്ലബ്ബിന്റെ ന്റെ ഭാഗമായി നടന്ന പ്രൊജക്റ്റ് പ്രസന്റേഷൻ മത്സരത്തിൽ എനിക്ക് ജില്ലാതലത്തിൽ സെലക്ഷൻ കിട്ടി. അന്നുണ്ടായ അനുഭവം ഏറെ പുതുമയുള്ളതായിരുന്നു.... രാവിലെ തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു..... | ഐ റ്റി ക്ലബ്ബിന്റെ ന്റെ ഭാഗമായി നടന്ന പ്രൊജക്റ്റ് പ്രസന്റേഷൻ മത്സരത്തിൽ എനിക്ക് ജില്ലാതലത്തിൽ സെലക്ഷൻ കിട്ടി. അന്നുണ്ടായ അനുഭവം ഏറെ പുതുമയുള്ളതായിരുന്നു.... രാവിലെ തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു..... |