Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ  ഇലക്ട്രോണിക്സ്  എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .  2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു.

[[പ്രമാണം:42034 69.jpeg|centre|ലഘുചിത്രം]]
[[പ്രമാണം:42034 69.jpeg|centre|ലഘുചിത്രം]]

<font

'''ലിറ്റിൽ കൈറ്റ് ലക്ഷ്യം'''

size=5>'''ലിറ്റിൽ കൈറ്റ് ലക്ഷ്യം'''

* വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ  പരിചയപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾക്ക് അവ പ്രയോജനപ്പെടുത്തുക.
* വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ  പരിചയപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾക്ക് അവ പ്രയോജനപ്പെടുത്തുക.
* സ്‌കൂളുകളിലെ ഐ സി ടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക,
* സ്‌കൂളുകളിലെ ഐ സി ടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക,
* ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക,
* ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക,
* ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക.
* ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക.

'''നവായിക്കുളം സ്കൂളിലെ ശ്രീഹരി എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''

'''നവായിക്കുളം സ്കൂളിലെ ശ്രീഹരി എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''

[[പ്രമാണം:42034 sreehari.jpeg|ലഘുചിത്രം|87x87ബിന്ദു|ശ്രീഹരി ]]
[[പ്രമാണം:42034 sreehari.jpeg|ലഘുചിത്രം|87x87ബിന്ദു|ശ്രീഹരി ]]

വരി 21: വരി 22:
[[പ്രമാണം:42034 lk1.jpg|centre|ലഘുചിത്രം]]
[[പ്രമാണം:42034 lk1.jpg|centre|ലഘുചിത്രം]]
[[പ്രമാണം:42034 ashiqlk.jpeg|ലഘുചിത്രം|78x78ബിന്ദു|ആഷിഖ് ]]
[[പ്രമാണം:42034 ashiqlk.jpeg|ലഘുചിത്രം|78x78ബിന്ദു|ആഷിഖ് ]]

'''നവായിക്കുളം സ്കൂളിലെ ആഷിഖ്  എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''

'''നവായിക്കുളം സ്കൂളിലെ ആഷിഖ്  എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''

വരി 47: വരി 48:

രക്ഷാകർത്താക്കൾ  വരാൻ തുടങ്ങി. അതിനാൽ തന്നെ ചില സെഷൻസ്  ഉപേക്ഷിക്കേണ്ടി  വന്നു. ഞങ്ങളെ എല്ലാരേയും പിന്നീട് ഒരു ഹാളിൽ  ആക്കി സമാപനപ്രസംഗം ആരംഭിച്ചു. ശേഷം ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ്  നൽകി. അതിനുശേഷം ഞങ്ങൾ എല്ലാവരോടും നന്ദി പറഞ്ഞു ക്യാമ്പിൽ നിന്നും പടിയിറങ്ങി....

'''നവായിക്കുളം സ്കൂളിലെ അക്ഷയ് എസ്  എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''

[[പ്രമാണം:42034 akshay.jpeg|ലഘുചിത്രം|അക്ഷയ് എസ് ]]
ഐ റ്റി ക്ലബ്ബിന്റെ  ന്റെ ഭാഗമായി നടന്ന പ്രൊജക്റ്റ് പ്രസന്റേഷൻ  മത്സരത്തിൽ എനിക്ക് ജില്ലാതലത്തിൽ സെലക്ഷൻ   കിട്ടി. അന്നുണ്ടായ അനുഭവം ഏറെ പുതുമയുള്ളതായിരുന്നു....   രാവിലെ തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു.....
സ്കൂളിൽ എന്നെ പോലെ സബ്ജില്ലയിൽ ഉയർന്ന റാങ്ക് വാങ്ങിയ എല്ലാരും പങ്കെടുത്തു....
പല മത്സരങ്ങൾ നടക്കുന്നത് കൊണ്ട് എവിടെയാണ് നമ്മുടെ ഹാൾ എന്ന് കണ്ടെത്താൻ ഒന്ന് വിഷമിച്ചു. എന്നാലും അധ്യാപകർ അവിടെ എല്ലാരവരെയും ഗൈഡ്  ചെയ്യുന്നത് കണ്ട് ഞാനും അധ്യാപകനെ സമീപിച്ചു. വളരെ സ്നേഹത്തോടെ എന്റെ ഹാൾ  ഏതെന്നു പറഞ്ഞു തന്നു. അവിടെ ഉള്ള കുട്ടികളും വളരെ ഫ്രണ്ട്‌ലി  ആയിരിന്നു.
കുറച്ചു സമയം കഴിഞ്ഞ് മത്സരം ആരംഭിച്ചു.
എല്ലാരും പല പല കാര്യങ്ങൾ  ആണ്അവതരിപ്പിച്ചത്....
ഇടക്ക് ബ്രേക്കും  ഉണ്ടായിരുന്നു ...
എല്ലാവരും അവരുടെ പ്രൊജക്റ്റ്  അവരാൽ കഴിയുന്ന വിധം മെച്ചമാക്കാൻ ശ്രമിച്ചു. എന്നാലും ഞാൻ എന്റെ കഴിവിൽ വിശ്വസിച്ചു..
ഉച്ചക്ക് ശേഷമായിരുന്നു എന്റെ അവസരം. ഞാൻ ആഹാരം കഴിച്ചു. എന്റെ അവസരത്തിനായി ഞാൻ കാത്തു.
അങ്ങനെ എന്റെ അവസരം എത്തി. വളരെ ആത്മവിശ്വാസത്തോടെ ഞാൻ എന്റെ അവതരണം തുടങ്ങി.
ഞാൻ അവതരിപ്പിച്ചത് ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ്.. മൊബൈൽ അപ്ലിക്കേഷന്റെ പേര് ഫ്ലാഷ് ലൈറ്റ്  എന്നായിരുന്നു... അത് ഞാൻ വളരെ നന്നായിട്ട്    പ്രസന്റ് ചെയ്യാൻ എനിക്ക് സാധിച്ചു. നല്ല കയ്യടിയും നല്ല അഭിപ്രായവും എനിക്ക് കിട്ടി.... ഞാൻ വിചാരിച്ചു എനിക്ക് സംസ്ഥാനതലത്തിൽ പ്രൊജക്റ്റ്‌ അവതരിപ്പിക്കാൻ സാധിക്കുമെന്ന് പക്ഷെ, നിർഭാഗ്യം എന്ന് പറയട്ടെ..  എനിക്ക് 5 ത് റാങ്ക് ആയിരുന്നു... എന്നാലും ഞാൻ  വളരെ  സന്തോഷവാനായിരുന്നു...... കാരണം എനിക്കായി ഇനിയും ഒരുപാട് മത്സരങ്ങളും അവസരങ്ങളും കാത്തുനിൽക്കുകയാണ്.
എനിക്ക് ജില്ലാ  തലത്തിൽ  പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു.......
1,000

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505238" എന്ന താളിൽനിന്ന് ശേഖരിച്ചത്